ഇറാനിലുള്ള ഇന്ത്യൻ വിദ്യാർഥികളെ രാജ്യത്തിനുള്ളിലെ തന്നെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം
World
1 min read
10.3k

ഇറാനിലുള്ള ഇന്ത്യൻ വിദ്യാർഥികളെ രാജ്യത്തിനുള്ളിലെ തന്നെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

ജൂൺ 16, 2025
0

ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യൻ വിദ്യാർഥികളെ രാജ്യത്തിനുള്ളിലെ തന്നെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം. ‘എംബസിയുടെ സൗകര്യത്തോടെ വിദ്യാർഥികളെ ഇറാനിലെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നുണ്ട്. ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയെടുക്കുകയും ടെഹ്റാനിലെ ഇന്ത്യൻ എംബസി സുരക്ഷാ സാഹചര്യം നിരന്തരം നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. മറ്റ് സാധ്യമായ മാർഗങ്ങൾ പരിഗണനയിലാണ്’, തിങ്കളാഴ്ച പുലർച്ചെ പുറത്തിറക്കിയ പ്രസ്‌താവനയിൽ മന്ത്രാലയം വ്യക്തമാക്കി ഇറാനിൽ 1,500

Continue Reading
പൊ​തു​വി​ദ്യാ​ല​യ പു​രോ​ഗ​തി​ക്ക് പ്രാ​ധാ​ന്യം ന​ൽ​ക​ണം -​മ​ന്ത്രി കെ.​ജെ. ജോ​ര്‍ജ്
Karnataka
0 min read
9.5k

പൊ​തു​വി​ദ്യാ​ല​യ പു​രോ​ഗ​തി​ക്ക് പ്രാ​ധാ​ന്യം ന​ൽ​ക​ണം -​മ​ന്ത്രി കെ.​ജെ. ജോ​ര്‍ജ്

ജൂൺ 16, 2025
0

ബാംഗ്ലൂരിലെ സർവജ്ഞനഗർ നിയമസഭ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന ഊർജ മന്ത്രി കെ.ജെ. ജോർജ് പ്രദേശത്തെ സർക്കാർ സ്കൂ‌ളുകളുടെ വികസനത്തിനും പുരോഗതിക്കും അടിയന്തര നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സുബ്ബന്നപാളയ വാർഡിലെ ആർ.എസ് പാളയ ഗവ. ഹയർ പ്രൈമറി സ്കൂ‌ളിൽ എംബസി ഗോൾഫ് ലിങ്ക്സ് കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആർ) ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഒരേസമയം 200 മുതൽ 250 വരെ കുട്ടികൾക്ക് ഇരിക്കാൻ കഴിയുന്ന ഡൈനിങ് ഹാളും, 2

Continue Reading
ചാലക്കുടി പെയിൻ്റ് കടയിലെ തീ നിയന്ത്രണവിധേയമാക്കി
Kerala
0 min read
9.5k

ചാലക്കുടി പെയിൻ്റ് കടയിലെ തീ നിയന്ത്രണവിധേയമാക്കി

ജൂൺ 16, 2025
0

ചാലക്കുടിയിലെ പെയിൻ്റ് ഹാർഡ്‌വെയർ കടയിലെ തീ 6 ഫയർഫോഴ്‌സ് യൂണിറ്റും നാട്ടുകാരും പോലീസും ചേർന്നുള്ള തീവ്രശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. പെയിന്റ് ഉത്പന്നങ്ങൾ സൂക്ഷിച്ച കടയായതിനാൽ തീ അതിവേഗം പടരാനും കാരണമായി. ഇന്ന് രാവിലെ എട്ടരയോടെയാണ് തീപിടിത്തം ഉണ്ടായത്. കടയുടെ തൊട്ടടുത്ത് ഗ്യാസ് ഗോഡൗൺ ഉള്ളത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ഗ്യാസ് ഗോഡൗണിൽ ഉണ്ടായിരുന്ന സിലിണ്ടറുകൾ നാട്ടുകാർ അടക്കം ചേർന്ന് അതിവേഗം അവിടെനിന്ന് മാറ്റിയിരുന്നു.

Continue Reading
കൊല്ലത്ത് റെയിൽവേ ട്രാക്കിന് കുറുകെ മരം വീണു ; ഒഴിവായത് വൻ ദുരന്തം
Kerala
1 min read
9.6k

കൊല്ലത്ത് റെയിൽവേ ട്രാക്കിന് കുറുകെ മരം വീണു ; ഒഴിവായത് വൻ ദുരന്തം

ജൂൺ 16, 2025
0

റെയിൽവേ ട്രാക്കിന് കുറുകെ മരം വീണു. കൊല്ലം പോളയത്തോട് റെയിൽവേ ട്രാക്കിലെ ഇലക്ട്രിക് ലൈനിൽ തട്ടി മരത്തിന് തീപിടിച്ചു. മരം വീണത് വഞ്ചിനാട് എക്‌സ്പ്രക്‌സ് പോയി നിമിഷങ്ങള്‍ക്കുള്ളിൽ. ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം ഇതിനു പിന്നാലെ നിലച്ചു. കന്യാകുമാരി-പുനലൂര്‍ പാസഞ്ചര്‍ എത്താന്‍ മിനിറ്റുകളേ ബാക്കിയുള്ളൂ. സിഗ്‌നല്‍ നല്‍കാത്തതിനാല്‍ ഒന്നരക്കിലോമീറ്റര്‍ അകലെ ഭരണിക്കാവ് ഗേറ്റിനു സമീപം തീവണ്ടി പിടിച്ചിട്ടു. ഇതുമൂലം വലിയ അപകടമാണ് ഒഴിവായത്. മരം മുറിച്ച് നീക്കി. ഒഴിവായത് വൻ ദുരന്തം.

Continue Reading
ഹൈദരാബാദിലേക്ക് പുറപ്പെട്ട ലുഫ്താൻസ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് തിരിച്ചുപറന്നു
India
1 min read
8.9k

ഹൈദരാബാദിലേക്ക് പുറപ്പെട്ട ലുഫ്താൻസ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് തിരിച്ചുപറന്നു

ജൂൺ 16, 2025
0

ബോംബ് ഭീഷണിയെ തുടർന്ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ലുഫ്ത്‌താൻസ വിമാനം തിരിച്ചുപറന്നതായി റിപ്പോർട്ട്. ഭീഷണിസന്ദേശം ലഭിച്ചത് പറന്നുയർന്ന് രണ്ടു മണിക്കൂറിനു ശേഷമായിരുന്നു. ഞായറാഴ്‌ച ഉച്ചയ്ക്കു ശേഷം ഫ്രാങ്ക്ഫർട്ടിൽ നിന്ന് പ്രാദേശികസമയം 2.14-നാണ് എൽഎച്ച് 752 ടേക്ക് ഓഫ് ചെയ്‌തത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിങ്കളാഴ്ച പുലർച്ചെയായിരുന്നു വിമാനം ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ, ഹൈദരാബാദിൽ ഇറങ്ങാൻ അനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന് മടങ്ങുകയായിരുന്നു എന്നാണ് ലുഫ്‌താൻസ വാർത്താ ഏജൻസിയായ

Continue Reading
കനത്ത മഴ; 11 ജില്ലകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി; 5 ജില്ലകളിൽ റെഡ് അലര്‍ട്ട്
Kerala
0 min read
10.3k

കനത്ത മഴ; 11 ജില്ലകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി; 5 ജില്ലകളിൽ റെഡ് അലര്‍ട്ട്

ജൂൺ 16, 2025
0

മഴ അതിശക്തമായി തുടരുന്നു. കണ്ണൂർ, കാസര്‍കോട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ അഞ്ച് ജില്ലകളില്‍ തിങ്കളാഴ്ച റെഡ് അലര്‍ട്ടാണ്. അതിതീവ്ര മഴയ്ക്ക് ഈ ജില്ലകളില്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജൂൺ 19 വരെ ശക്തമായ മഴ തുടരാനാണ് സാധ്യത. ആലപ്പുഴ ജില്ലയിലെ കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട്, കാസർകോട്, മലപ്പുറം, വയനാട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ

Continue Reading
കന്നഡ ചിത്രം കാന്താര ചിത്രീകരണത്തിനിടെ ബോട്ടപകടം; ഋഷഭ് ഷെട്ടിയും സംഘവും സഞ്ചരിച്ച ബോട്ട് മറിഞ്ഞു
India
0 min read
9.6k

കന്നഡ ചിത്രം കാന്താര ചിത്രീകരണത്തിനിടെ ബോട്ടപകടം; ഋഷഭ് ഷെട്ടിയും സംഘവും സഞ്ചരിച്ച ബോട്ട് മറിഞ്ഞു

ജൂൺ 15, 2025
0

കന്നഡ ചിത്രം കാന്താര ചാപ്റ്റർ 1ൻ്റെ ചിത്രീകരണത്തിനിടെ അപകടം. സംവിധായകനും നടനുമായ ഋഷഭ് ഷെട്ടിയും സംഘവും സഞ്ചരിച്ച ബോട്ട് ചിത്രീകരണത്തിനിടെ മറിഞ്ഞു. ഋഷഭിനു പുറമെ മുപ്പത് ക്രൂ അംഗങ്ങളാണ് ബോട്ടിലുണ്ടായിരുന്നത്. ആളപായമില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നുമാണ് വിവരം. ശിവമോഗ ജില്ലയിലെ മസ്‌തി കാട്ടെ ഏരിയയിലുള്ള മനി റിസർവോയറിലാണ് സംഭവം. റിസർവോയറിൻ്റെകന്നഡ ചിത്രം കാന്താര ചിത്രീകരണത്തിനിടെ ബോട്ടപകടം; ഋഷഭ് ഷെട്ടിയും സംഘവും സഞ്ചരിച്ച ബോട്ട് മറിഞ്ഞു ആഴം കുറഞ്ഞ മേഖലയിലാണ് അപകടം സംഭവിച്ചത്.

Continue Reading
ആലപ്പുഴ ബീച്ചില്‍ തിരയില്‍പ്പെട്ട 8 കുട്ടികളിൽ ഒരു കുട്ടിയെ കാണാതായി; ഏഴ് പേരെ രക്ഷപ്പെടുത്തി
Kerala
0 min read
11.0k

ആലപ്പുഴ ബീച്ചില്‍ തിരയില്‍പ്പെട്ട 8 കുട്ടികളിൽ ഒരു കുട്ടിയെ കാണാതായി; ഏഴ് പേരെ രക്ഷപ്പെടുത്തി

ജൂൺ 15, 2025
0

ആലപ്പുഴ ബീച്ചില്‍ കുളിക്കാനെത്തിയ കുട്ടികളിൽ ഒരു കുട്ടിയെ തിരയില്‍പ്പെട്ട് കാണാതായി. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് കുളിക്കാനെത്തിയ എട്ട് കുട്ടികൾ തിരയിൽപ്പെട്ടത്. അതിൽ ഏഴ് പേരെ പേരെ നാട്ടുകാർ രക്ഷിച്ചു. ഒരാൾക്കുള്ള തിരച്ചിൽ തുടരുകയാണ്.

Continue Reading
തിരുവനന്തപുരം വീട്ടമ്മയെ കൊന്ന് കുഴിച്ചിട്ട കേസിൽ പുതിയ വിവരങ്ങൾ പുറത്ത്
Kerala
0 min read
11.1k

തിരുവനന്തപുരം വീട്ടമ്മയെ കൊന്ന് കുഴിച്ചിട്ട കേസിൽ പുതിയ വിവരങ്ങൾ പുറത്ത്

ജൂൺ 15, 2025
0

തിരുവനന്തപുരം പനച്ചമൂട് പഞ്ചാംകുഴിയില്‍ വീട്ടമ്മയെ കൊന്ന് കുഴിച്ചിട്ട കേസിൽ പുതിയ വിവരങ്ങൾ പുറത്ത്. പ്രിയംവദയെ കൊന്നത് ആൺസുഹൃത്ത് ആയ വിനോദ് ആണെന്ന് സമ്മതിച്ചു. പ്രിയംവദയുമായി പ്രതി അടുപ്പത്തിലായിരുന്നു. ബന്ധത്തിൽ നിന്ന് പിന്മാറിയതിന്‍റെ പ്രതികാരം ആണ് കൊലപാതകത്തിന് പിന്നിൽ. പ്രിയംവദയുടെ അയൽവാസിയാണ് വിനോദ്. കൊലപാതകത്തിൽ വഴിത്തിരിവായത് പ്രതിയുടെ ഭാര്യാമാതാവിന്‍റെ വെളിപ്പെടുത്തലാണ്. ഇന്ന് രാവിലെ വൈദികനോടാണ് പ്രതി വിനോദിന്‍റെ ഭാര്യാ മാതാവ് കൊലപാതക സംശയം വെളിപ്പെടുത്തിയത്. താനുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറിയ പ്രിയംവദയെ

Continue Reading
അഹമ്മദാബാദ് വിമാന ദുരന്തം: വിഡിയോ പകര്‍ത്തിയത് പതിനേഴുകാരന്‍, ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി
India
1 min read
9.2k

അഹമ്മദാബാദ് വിമാന ദുരന്തം: വിഡിയോ പകര്‍ത്തിയത് പതിനേഴുകാരന്‍, ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി

ജൂൺ 15, 2025
0

അഹമ്മദാബാദ് വിമാന ദുരന്തത്തിന്‍റെ വൈറലായ വിഡിയോ എടുത്ത 17കാരന്‍ അന്വേഷണ സംഘത്തിന് സാക്ഷി മൊഴി നല്‍കി.ഗുജറാത്ത് സ്വദേശിയായ 12-ാം ക്ലാസ് വിദ്യാര്‍ഥി ആര്യന്‍ അസാരി ആണ് അപകട ദൃശ്യം തന്‍റെ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയത്. ആര്യന്‍ പതിവായി ചെയ്തിരുന്ന ഹോബിയാണ് വിമാനം പറന്നുയരുന്നതിന്‍റെ ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തുന്നത്. വിഡിയോ എടുക്കുന്നതിനിടെയാണ് വിമാനം അപടത്തില്‍പ്പെടുന്നതും. വിഡിയോ എടുത്ത് തുടങ്ങി 24 സെക്കന്‍ഡുകള്‍ക്കുള്ളില്‍ അഹമ്മദാബാദ്-ലണ്ടന്‍ വിമാനം ദിശ തെറ്റി അടുത്തുള്ള മെഡിക്കല്‍

Continue Reading