ഇന്ത്യ ആക്രമിച്ചത് ഭീകരകേന്ദ്രങ്ങൾ മാത്രം; പാക് സൈന്യത്തെയോ സാധാരക്കാരെയോ ലക്ഷ്യമിട്ടിട്ടില്ല: ഇന്ത്യൻ സൈന്യം
India
0 min read
13.1k

ഇന്ത്യ ആക്രമിച്ചത് ഭീകരകേന്ദ്രങ്ങൾ മാത്രം; പാക് സൈന്യത്തെയോ സാധാരക്കാരെയോ ലക്ഷ്യമിട്ടിട്ടില്ല: ഇന്ത്യൻ സൈന്യം

മെയ്‌ 7, 2025
0

ഇന്ത്യ ഭീകരകേന്ദ്രങ്ങൾ മാത്രമാണ് ലക്ഷ്യമിട്ടതെന്നും പാക് സൈന്യത്തെയോ സാധാരക്കാരെയോ ലക്ഷ്യമിട്ടിട്ടില്ലെന്നും ഇന്ത്യൻ സൈന്യം. ബുധനാഴ്‌ച പുലർച്ചെ 1.05 ന് തുടങ്ങി 1.30 വരെ 20 മിനിറ്റ് നീണ്ടുനിന്ന ആക്രമണത്തിൽ പാകിസ്താനിലെയും പാക് അധീന കശ്‌മീരിലെയും 21 ഭീകരക്യാമ്പുകളാണ് ഇന്ത്യ ലക്ഷ്യം വെച്ചതെന്നും ഒമ്പതെണ്ണത്തിൽ അടിച്ചെന്നും പറഞ്ഞു. ഇന്ന് പുലർച്ചെ നടത്തിയ ആക്രമണത്തിന് പിന്നാലെ ആക്രമണത്തിൻ്റെ കൃത്യമായ മാപ്പും ആക്രമണശേഷമുള്ള വിഷ്വലുകളുമായിട്ടായിരുന്നു വാർത്താസമ്മേളനം. പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളുടെ 21 ഇടങ്ങൾ ടാർഗറ്റ് ചെയ്‌ത്‌‌

Continue Reading
അതിർത്തിയിലെ സംഘർഷം; പ്രദേശവാസികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ നിർദേശം
India
1 min read
13.3k

അതിർത്തിയിലെ സംഘർഷം; പ്രദേശവാസികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ നിർദേശം

മെയ്‌ 7, 2025
0

സൈന്യത്തിൻ്റെ ഓപ്പറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലത്തിൽ അതിർത്തിയിൽ സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ദുർബല പ്രദേശങ്ങളിൽ നിന്നുള്ള താമസക്കാരെ വേഗത്തിൽ ഒഴിപ്പിക്കാൻ നിർദേശിച്ച് ജമ്മു കാശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ. അതിർത്തിയിലെ സംഘർഷം തുടരുന്ന സാഹചര്യത്തിൽ എല്ലാ അതിർത്തി ജില്ലകളിലെയും സ്ഥിതിഗതികൾ അദ്ദേഹം വിലയിരുത്തി. ഭരണകൂടം ഏത് സാഹചര്യവും കൈകാര്യം ചെയ്യാൻ പൂർണമായും തയ്യാറാണെന്ന് അദ്ദേഹം ഉറപ്പ് നൽകി. എല്ലാ അതിർത്തി ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണർമാർ ഉൾപ്പെടെ എല്ലാ മുതിർന്ന ഭരണ,

Continue Reading
ഓപ്പറേഷൻ സിന്ദൂർ; സൈന്യത്തില്‍ അഭിമാനം, ഭീകരവാദത്തെ വേരൊടെ പിഴുതെറിയും: അമിത് ഷാ
India
0 min read
13.5k

ഓപ്പറേഷൻ സിന്ദൂർ; സൈന്യത്തില്‍ അഭിമാനം, ഭീകരവാദത്തെ വേരൊടെ പിഴുതെറിയും: അമിത് ഷാ

മെയ്‌ 7, 2025
0

പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന് നേരെ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സൈന്യത്തിൽ അഭിമാനമുണ്ടെന്നും ഭീകരവാദത്തെ തുടച്ചുനീക്കുന്നതിൽ രാജ്യം ഉറച്ചുനിൽക്കുന്നതായും അദ്ദേഹം എക്സിൽ കുറിച്ചു. ജനങ്ങൾക്കും ഇന്ത്യയ്ക്കും നേരെയുള്ള ഏതൊരു ആക്രമണത്തിനും ഉചിതമായ മറുപടി നൽകാൻ മോദി സർക്കാർ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്നും പോസ്റ്റിൽ കുറിച്ചു. ഭീകരവാദത്തെ വേരൊടെ പിഴുതെറിയുമെന്നും അമിത് ഷാ വ്യക്തമാക്കി.‘പഹല്‍ഗാമില്‍ നമ്മുടെ നിരപരാധികളായ സഹോദരങ്ങളെ ഹീനമായി കൊലപ്പെടുത്തിയതിനുള്ള രാജ്യത്തിൻ്റെ മറുപടിയാണ് ഓപ്പറേഷന്‍

Continue Reading
ഓപ്പറേഷൻ സിന്ദൂർ; ജമ്മുവിലെ 5 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം
India
0 min read
10.6k

ഓപ്പറേഷൻ സിന്ദൂർ; ജമ്മുവിലെ 5 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം

മെയ്‌ 7, 2025
0

ഇന്ത്യ പാകിസ്ഥാനിൽ തിരിച്ചടിച്ചതിന് പിന്നാലെ ജമ്മുവിലെ 5 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം നൽകി. പത്താൻകോട്ടിലെ എല്ലാ സ്കൂളുകളും 72 മണിക്കൂർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വ്യോമസേനയും ഇന്ത്യൻ കരസേനയും ചേർന്ന് സംയുക്തമായി നടത്തിയ ആക്രമണത്തിൽ പാകിസ്ഥാനിലെ 9 ഭീകര കേന്ദ്രങ്ങൾ തകർത്തു. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയതായി ഇന്ത്യ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂർ എന്ന പേരിലാണ് ഇന്ത്യ ദൗത്യം നടപ്പാക്കിയത്.

Continue Reading
ബൗളർമാർ അരങ്ങുവാണ ത്രില്ലർ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിന് 3 വിക്കറ്റ് ജയം
Sports
1 min read
10.0k

ബൗളർമാർ അരങ്ങുവാണ ത്രില്ലർ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിന് 3 വിക്കറ്റ് ജയം

മെയ്‌ 7, 2025
0

ഐപിഎൽ ട്വൻ്റി-20 ക്രിക്കറ്റിൽ തുടർച്ചയായ രണ്ടാംദിനവും മഴയെ ങ്കിലും മത്സരം നനഞ്ഞൊലിച്ചില്ല. ബൗളർമാർ അരങ്ങുവാണ ത്രില്ലർ പോരാട്ടത്തിൽ മഴ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ ഗുജറാത്ത് ടൈറ്റൻസ് 3 വിക്കറ്റിനു മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ചു. 156 റൺസ് എന്ന ലക്ഷ്യത്തിനായി ക്രീസിലെത്തിയ ഗുജറാത്ത് 14 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 107 റൺസിൽ നിൽക്കുമ്പോഴായിരുന്നു ആദ്യം മഴ എത്തിയത്. മത്സരം വീണ്ടും ആരംഭിച്ചെങ്കിലും 18 ഓവറിൽ 132/6 എന്ന നിലയിൽ ഗുജറാത്ത് നിൽക്കുമ്പോൾ

Continue Reading
ഇന്ത്യന്‍ സൈന്യത്തെക്കുറിച്ച് ഓര്‍ത്ത് അഭിമാനം: രാഹുല്‍ഗാന്ധി; സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷം
India
0 min read
13.5k

ഇന്ത്യന്‍ സൈന്യത്തെക്കുറിച്ച് ഓര്‍ത്ത് അഭിമാനം: രാഹുല്‍ഗാന്ധി; സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷം

മെയ്‌ 7, 2025
0

പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടിയായുള്ള ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷം. നമ്മുടെ സൈന്യത്തെക്കുറിച്ച് ഓര്‍ത്ത് അഭിമാനമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. രാജ്യം സേനക്കൊപ്പമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശും എക്‌സില്‍ കുറിച്ചു.എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണതിനെന്നും ജയ്‌റാം രമേശ് എക്‌സില്‍ കുറിച്ചു. രാജ്യത്തെ ഓര്‍ത്ത് അഭിമാനമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂരും എക്‌സില്‍ കുറിച്ചു. ധീരതയുടെ വിജയമാണ് ഇതെന്ന് അഖിലേഷ്

Continue Reading
ഓപ്പറേഷന്‍ സിന്ദൂര്‍; പിന്നാലെ മുന്നൊരുക്കമെന്ന നിലയിൽ വടക്കേ ഇന്ത്യയിലെ പല വിമാനത്താവളങ്ങളും താത്കാലികമായി അടച്ചു
India
0 min read
10.0k

ഓപ്പറേഷന്‍ സിന്ദൂര്‍; പിന്നാലെ മുന്നൊരുക്കമെന്ന നിലയിൽ വടക്കേ ഇന്ത്യയിലെ പല വിമാനത്താവളങ്ങളും താത്കാലികമായി അടച്ചു

മെയ്‌ 7, 2025
0

വടക്കേ ഇന്ത്യയിലെ പല വിമാനത്താവളങ്ങളും പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകിയതിന്പിന്നാലെ മുന്നൊരുക്കമെന്ന നിലയിൽ താത്കാലികമായി അടച്ചു. അടുത്ത 48 മണിക്കൂർ സമയത്തേക്കാണ് വിമാനത്താവളങ്ങൾ അടച്ചത്. ജമ്മു, ശ്രീനഗർ, ലേ, ധരംശാല, അമൃത്സർ വിമാനത്താവളങ്ങൾ അടച്ചു. വിമാനസർവീസുകൾ നിർത്തിവെക്കുകയും ചെയ്തു. പാകിസ്‌താനിലേയ്ക്കുള്ള വിമാനസർവീസുകൾ താൽക്കാലികമായി റദ്ദാക്കിയതായി ഖത്തർ എയർവേയ്‌സ് അറിയിച്ചു. മെയ് ഏഴിന് ഉച്ചയ്ക്ക് 12 മണി വരെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ശ്രീനഗർ, ജോധ്‌പൂർ, അമൃത്സർ, ചണ്ഡീഗഡ്, രാജ്കോട്ട്,

Continue Reading
പഹൽഗാം തിരിച്ചടി; ഭീകര കേന്ദ്രങ്ങൾ തകർത്ത് ഇന്ത്യ, 12 ഭീകരരെ വധിച്ചു
India
0 min read
13.0k

പഹൽഗാം തിരിച്ചടി; ഭീകര കേന്ദ്രങ്ങൾ തകർത്ത് ഇന്ത്യ, 12 ഭീകരരെ വധിച്ചു

മെയ്‌ 7, 2025
0

പഹൽഗാം ആക്രമണത്തിന് തിരിച്ചടി നൽകി ഇന്ത്യ. പാക്കിസ്ഥാനിലെയും പാക് അധീന കാഷ്‌മീരിലെയും ഭീകര കേന്ദ്രങ്ങൾ തകർത്തുവെന്ന് സൈന്യം അറിയിച്ചു. പാക്കിസ്ഥാനിലെ 9 ഭീകര കേന്ദ്രങ്ങൾ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിട്ട മിഷനിലൂടെ ആക്രമിച്ച് തകർത്തതായി സൈന്യം അറിയിച്ചു. നീതി നടപ്പാക്കിയെന്ന് സൈന്യം എക്സിൽ പോസ്റ്റ് ചെയ്തു‌. 12 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഭീകര കേന്ദ്രങ്ങൾക്ക് നേരെ മാത്രമാണ് ആക്രമണം എന്ന് സേന വ്യക്തമാക്കിയിട്ടുണ്ട്. പാക് സൈനിക കേന്ദ്രങ്ങൾക്കു നേരെ ആക്രമണം

Continue Reading
പുതിയ ചിത്രം ഇറങ്ങാനിരിക്കേ, മൂന്നുകിലോ കഞ്ചാവുമായി യുവസംവിധായകൻ പിടിയിൽ
Kerala
0 min read
8.9k

പുതിയ ചിത്രം ഇറങ്ങാനിരിക്കേ, മൂന്നുകിലോ കഞ്ചാവുമായി യുവസംവിധായകൻ പിടിയിൽ

മെയ്‌ 6, 2025
0

തിരുവനന്തപുരം വെള്ളായണിയിൽ മൂന്നു കിലോ കഞ്ചാവുമായി യുവ സംവിധായകൻ പിടിയിൽ. നേമം സ്വദേശി അനീഷ് അലിയാണ് പിടിയിലായത്. എക്സൈസ് സംഘം വാഹന പരിശോധനയ്ക്കിടയിലാണ് ഇയാളെ പിടികൂടിയത്. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. 4 സിനിമകളുടെ സഹസംവിധായനായി പ്രവർത്തിച്ചിട്ടുണ്ട്. അനീഷ് അലിയുടെ ഒരു ചിത്രം റിലീസാവാനിരിക്കുന്നതായി എക്സൈസ് സംഘം പറഞ്ഞു. ‘ഗോഡ്സ് ട്രാവൽ’ എന്ന പുറത്തിറങ്ങാനിരിക്കുന്ന സിനിമയുടെ സംവിധായകനാണ് അനീഷ്. നെയ്യാറ്റിൻകര കോടതിയിൽ പ്രതിയെ ഹാജരാക്കും.

Continue Reading
ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; കേശവേന്ദ്രകുമാര്‍ ധനവകുപ്പ് സെക്രട്ടറി, മിര്‍ മുഹമ്മദ് അലി കെഎസ്ഇബി സിഎംഡി
Kerala
0 min read
10.6k

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; കേശവേന്ദ്രകുമാര്‍ ധനവകുപ്പ് സെക്രട്ടറി, മിര്‍ മുഹമ്മദ് അലി കെഎസ്ഇബി സിഎംഡി

മെയ്‌ 6, 2025
0

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ഉദ്യോഗസ്ഥരെ വിവിധ വകുപ്പുകളില്‍ മാറ്റി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടു. ബിശ്വനാഥ് സിന്‍ബ, കെആര്‍ ജ്യോതിലാല്‍, പുനീത് കുമാര്‍, കേശവേന്ദ്ര കുമാര്‍, മിര്‍ മുഹമ്മദ് അലി, അദീല അബ്ദുള്ള, ഡോ.എസ്.ചിത്ര തുടങ്ങിയവരെയാണ് വിവിധ ചുമതലകളില്‍ മാറ്റി നിയമിച്ചത്. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്ക്ക് വനം വകുപ്പിൻ്റെ ചുമതല കൂടി നല്‍കി. മിര്‍ മുഹമ്മദ് അലി കെഎസ്ഇബി സിഎംഡി ആകും. ബിജു പ്രഭാകര്‍ വിരമിച്ചതിനെ

Continue Reading