ഐപിഎൽ സീസൺ പ്ലേ ഓഫിൽ ഡൽഹി ക്യാപിറ്റൽസിനെ വീഴ്ത്തി മുംബൈ ഇന്ത്യൻസ്
Sports
0 min read
9.7k

ഐപിഎൽ സീസൺ പ്ലേ ഓഫിൽ ഡൽഹി ക്യാപിറ്റൽസിനെ വീഴ്ത്തി മുംബൈ ഇന്ത്യൻസ്

മെയ്‌ 22, 2025
0

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസൺ പ്ലേ ഓഫിൽ നാലാം ടീമിനെ ഉറപ്പിക്കുന്ന നിർണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 59 റൺസിന് പരാജയപ്പെടുത്തി മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ പ്രവേശിച്ചു. ഡൽഹി തോൽവിയോടെ പുറത്തായി. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ തകർന്നടിഞ്ഞപ്പോൾ സൂര്യകുമാർ യാദവ് കൂറ്റനടികളുമായി രക്ഷകനായി. നമാൻ ധിർൻ്റെ വെടിക്കെട്ട് കൂടിയായ തോടെ സ്കോർ 180 റൺസിലെത്തിച്ച് മുംബൈ ആത്മവിശ്വാസം വീണ്ടെടുത്തു. അക്‌സർ പട്ടേലിൻ്റെ

Continue Reading
ദേശീയപാതയുടെ തകർച്ചയിൽ കേന്ദ്രസർക്കാറിൻ്റെ കടുത്ത നടപടി
Kerala
0 min read
11.8k

ദേശീയപാതയുടെ തകർച്ചയിൽ കേന്ദ്രസർക്കാറിൻ്റെ കടുത്ത നടപടി

മെയ്‌ 22, 2025
0

മലപ്പുറം ദേശീയപാത 66ൽ കൂരിയാട് ഭാഗത്ത് ഉണ്ടായ തകർച്ചയിൽ കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ. കരാറുകാരായ കെഎൻആർ കൺസ്ട്രക്ഷൻസിനെ ഡീബാർ ചെയ്തു. കൺസൾട്ടൻ്റ് കമ്പനിയായ ഹൈവേ എഞ്ചിനീയറിങ് കൺസൾട്ടൻ്റിനെയും കേന്ദ്രം ഡീബാർ ചെയ്തു. ഇരു കമ്പനികളിലെയും ഓരോ ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തു. കേന്ദ്ര ട്രാൻസ്പോർട്ട് മന്ത്രാലയത്തിൻ്റെതാണ് നടപടി. ദേശീയപാത അതോറിറ്റിയുടെ വിദഗ്ധ സംഘം ബുധനാഴ്ച വൈകുന്നേരം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. രാജസ്ഥാനിൽ നിന്നുള്ള അനിൽ ദീക്ഷിത്, കൊച്ചിയിൽ നിന്നുള്ള ജിമ്മി തോമസ്

Continue Reading
ഇസ്രായേല്‍ ഗസയിൽ നടത്തിയ ആക്രമണത്തില്‍ ഇന്നു മാത്രം കൊല്ലപ്പെട്ടത് 38 പേര്‍
World
0 min read
12.4k

ഇസ്രായേല്‍ ഗസയിൽ നടത്തിയ ആക്രമണത്തില്‍ ഇന്നു മാത്രം കൊല്ലപ്പെട്ടത് 38 പേര്‍

മെയ്‌ 22, 2025
0

ഇസ്രായേല്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ ഗസയിലുടനീളം നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 38 പേര്‍ കൊല്ലപ്പെട്ടതായി മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു. ഗസയിലെ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, ഗസയ്ക്കെതിരായ ഇസ്രായേലിൻ്റെ യുദ്ധത്തില്‍ കുറഞ്ഞത് 53,655 പലസ്തീനികള്‍ കൊല്ലപ്പെടുകയും 121,950 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണസംഖ്യ 61,700 ല്‍ കൂടുതലാണെന്ന് ഗവണ്‍മെൻ്റ് മീഡിയ ഓഫീസ് വെളിപ്പെടുത്തി.

Continue Reading
ജമ്മു കശ്മീരില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍
India
1 min read
11.6k

ജമ്മു കശ്മീരില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍

മെയ്‌ 22, 2025
0

കശ്മീരിലെ കിഷ്തവാര്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. വ്യാഴാഴ്ച രാവിലെ മുതല്‍ ചാത്രൂ മേഖലയിലെ സിംഹപോറ പ്രദേശത്താണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സുരക്ഷാസേന പ്രദേശം വളഞ്ഞതോടെ മൂന്ന്-നാല് ഭീകരവാദികള്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ജെയ്‌ഷെ മുഹമ്മദ് അംഗങ്ങളാണ് ഇവര്‍ എന്നാണ് സൂചന. ജമ്മു കശ്മീര്‍ പോലീസ്, സൈന്യം, അര്‍ധസൈനിക വിഭാഗങ്ങള്‍ എന്നിവര്‍ രഹസ്യവിവരം ലഭിച്ചതിന് പിന്നാലെ പ്രദേശത്ത് തിരച്ചില്‍ നടത്തിയത്. പുല്‍വാമ ജില്ലയിലെ ത്രാല്‍ മേഖലയിലെ നാദിര്‍ ഗ്രാമത്തില്‍ സുരക്ഷാസേന

Continue Reading
കോഴിക്കോട് നിന്ന് 5 ദിവസം മുൻപ് കാണാതായ യുവാവിനെ കണ്ടെത്തി
Kerala
0 min read
12.5k

കോഴിക്കോട് നിന്ന് 5 ദിവസം മുൻപ് കാണാതായ യുവാവിനെ കണ്ടെത്തി

മെയ്‌ 22, 2025
0

കോഴിക്കോട് നിന്നു കാണാതായ യുവാവിനെ കണ്ടെത്തി. കാണാതായി 5 ദിവസങ്ങള്‍ക്കു ശേഷമാണ് കൊണ്ടോട്ടിയില്‍ നിന്ന് അന്നൂസ് റോഷനെ കണ്ടെത്തിയത്. തട്ടികൊണ്ടു പോയ സംഘം തന്നെ വേറെ ഒരു വാഹനത്തില്‍ ഇയാളെ മലപ്പുറത്തെത്തിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ഒരാളെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്കു വേണ്ടി പോലിസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. മറ്റു പ്രതികള്‍ പേലിസ് പിടികൂടുമെന്ന ഘട്ടമെത്തിയപ്പോള്‍ റോഷനെ റോഡില്‍ ഇറക്കിവിട്ട് കടന്നുകളയുകയായിരുന്നെന്നാണ് വിവരം. കിഴക്കോത്ത് പരപ്പാറ സ്വദേശി

Continue Reading
കുതിച്ചുയർന്ന് സ്വര്‍ണ്ണവില; 7 ദിവസത്തിനിടെ 3000 രൂപയുടെ വര്‍ദ്ധന
Kerala
1 min read
13.2k

കുതിച്ചുയർന്ന് സ്വര്‍ണ്ണവില; 7 ദിവസത്തിനിടെ 3000 രൂപയുടെ വര്‍ദ്ധന

മെയ്‌ 22, 2025
0

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ദ്ധന. ഇന്നലെ പവന് 1760 രൂപ കൂടിയതിന് പിന്നാലെ ഇന്ന് 360 രൂപയുടെ വര്‍ദ്ധന. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിൻ്റെ വില 71,800 രൂപയായി. ഗ്രാമിന് 45 രൂപയാണ് വര്‍ദ്ധിച്ചത്. ഒരു ഗ്രാം സ്വര്‍ണ്ണത്തിൻ്റെ വില 8975 രൂപയാണ്. ഈ മാസം 15 ന് 68,880 ലേക്ക് താഴ്ന്ന സ്വര്‍ണ്ണവില പിന്നീട് കരകയറുന്ന കാഴ്ചയാണ് കണ്ടത്. ഒറ്റയടിക്ക് 1560 രൂപ ഇടിഞ്ഞതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണ്ണവില

Continue Reading
ജ്യൂത മ്യൂസിയത്തിന് പുറത്ത് വെടിവെപ്പിൽ രണ്ട് ഇസ്രയേൽ എംബസി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
World
1 min read
12.4k

ജ്യൂത മ്യൂസിയത്തിന് പുറത്ത് വെടിവെപ്പിൽ രണ്ട് ഇസ്രയേൽ എംബസി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

മെയ്‌ 22, 2025
0

ജ്യൂത മ്യൂസിയത്തിന് പുറത്ത് വെച്ച് രണ്ട് ഇസ്രയേൽ എംബസി ഉദ്യോഗസ്ഥർ വെടിയേറ്റ് മരിച്ചു. അമേരിക്കയിൽ വാഷിങ്ടൺ ഡിസിയിലെ ജ്യൂത മ്യൂസിയത്തിന് പുറത്തു വെച്ചായിരുന്നു ആക്രമണം. ജ്യൂത മ്യൂസിയത്തിനകത്തുനടന്ന പരിപാടിയിൽ പങ്കെടുത്ത് മടങ്ങവെ ആയിരുന്നു ആക്രമണമെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. അക്രമി വെടിവെപ്പ് നടത്തിയത് ‘ഫ്രീ പലസ്തീൻ’ എന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു എന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. എഫ്ബിഐ വാഷിങ്ടൺ ഫീൽഡ് ഓഫീസ് അടക്കം സ്ഥിതിചെയ്യുന്ന പ്രദേശത്ത്

Continue Reading
മലക്കപ്പാറയില്‍ കാട്ടാന ആക്രമണത്തിൽ വയോധിക മരിച്ചു
Kerala
0 min read
9.9k

മലക്കപ്പാറയില്‍ കാട്ടാന ആക്രമണത്തിൽ വയോധിക മരിച്ചു

മെയ്‌ 22, 2025
0

കാട്ടാന ആക്രമണത്തില്‍ വയോധിക മരിച്ചു. തൃശ്ശൂർ മലക്കപ്പാറ തമിഴ്‌നാട് ചെക്ക് പോസ്റ്റ് സമീപം താമസിക്കുന്ന മേരി (75) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. മേരിയും മകളും വീടിനുള്ളില്‍ കിടന്നുറങ്ങുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. തുടര്‍ന്ന് മേരിയും മകളും വീട്ടില്‍ നിന്ന് ഇറങ്ങി ഓടി. കാട്ടാന ഇവരെ പിന്തുടര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Continue Reading
കർണാടക ഡി.ജി-ഐ.ജി.പിയായി എം.എ. സലീമിനെ നിയമിച്ചു
Karnataka
0 min read
13.2k

കർണാടക ഡി.ജി-ഐ.ജി.പിയായി എം.എ. സലീമിനെ നിയമിച്ചു

മെയ്‌ 22, 2025
0

കർണാടകയിലെ ഡി.ജി ഐ.ജി.പിയായി മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ എം.എ. സലീമിനെ നിയമിച്ചു. ഏപ്രിൽ 30 ന് മുൻ ഡി.ജി.പി അലോക് മോഹൻ വിരമിച്ചതിനെ തുടർന്നുള്ള ഒഴിവിലാണ് നിയമനം. അലോക് മോഹൻ്റെ സർവിസ് മേയ് 21 വരെ സർക്കാർ ദീർഘിപ്പിച്ചിരുന്നു. 2023 മേയ് 22 നായിരുന്നു അലോക് മോഹൻ ചാർജെടുത്തത്. ബംഗളൂരു ചിക്കബാണവര സ്വദേശിയായ സലീം 1993 ബാച്ച് കർണാടക കേഡർ ഐ.പി.എസുകാരനാണ്. സി.ഐ.ഡി വിഭാഗം ഡി.ജി.പിയായി സേവനമനുഷ്ഠിക്കവെയാണ് പുതിയ നിയമനം

Continue Reading
മൂന്നുവയസുകാരിയായ കുഞ്ഞിനെ അമ്മ എറിഞ്ഞുകൊന്നതിന് ഉത്തരം തേടി പോലീസ്; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വഴിത്തിരിവായി
Kerala
0 min read
11.7k

മൂന്നുവയസുകാരിയായ കുഞ്ഞിനെ അമ്മ എറിഞ്ഞുകൊന്നതിന് ഉത്തരം തേടി പോലീസ്; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വഴിത്തിരിവായി

മെയ്‌ 22, 2025
0

മൂന്നുവയസുകാരിയായ കുഞ്ഞിനെ അമ്മ എറിഞ്ഞുകൊന്ന സംഭവത്തിൽ നിർണായക വഴിത്തിരിവ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി ലൈംഗികാതിക്രമണത്തിനിരയായതായി പറയുന്നു. കുട്ടിയുടെ അച്ഛൻ്റെ അടുത്ത ബന്ധുവിനെ സംഭവത്തിൽ പോലീസ് കസ്റ്റഡിയിൽ എടുത്തു. പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർമാർ കുട്ടിയുടെ ശരീരത്തിൽ ചില പാടുകൾ കണ്ടെത്തിയിരുന്നു. കുട്ടി പീഡിപ്പിക്കപ്പെട്ടെന്നാണ് ഡോക്ടർമാർ പോലീസിന്‌ നൽകിയ വിവരം. കുട്ടിയുടെ ബന്ധുക്കളെ ഇതിൻ്റെ അടിസ്ഥാനത്തിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. മൂന്നുപേരെ ഇന്ന് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. ഇതിൽ രണ്ടുപേരെ വിട്ടയച്ചിട്ടുണ്ട്. ഒരാൾ

Continue Reading