രാജ്യത്തിന് പ്രവർത്തന ലാഭമുണ്ടാക്കുന്ന ഒരു സ്ഥാപനമായി കൊച്ചി മെട്രോ; രാജ്യത്തിൻ്റെ അഭിമാന പദ്ധതിയെന്ന് പി. രാജീവ്
Kerala
0 min read
16.3k

രാജ്യത്തിന് പ്രവർത്തന ലാഭമുണ്ടാക്കുന്ന ഒരു സ്ഥാപനമായി കൊച്ചി മെട്രോ; രാജ്യത്തിൻ്റെ അഭിമാന പദ്ധതിയെന്ന് പി. രാജീവ്

ജനുവരി 15, 2025
0

രാജ്യത്തിൻ്റെ അഭിമാനകരമായ പദ്ധതിയായി കൊച്ചി മെട്രോ മാറിക്കഴിഞ്ഞിരിക്കുന്നു എന്നും പ്രവർത്തന ലാഭമുണ്ടാക്കുന്ന ഒരു സ്ഥാപനമായി കൊച്ചി മെട്രോക്ക് മാറാൻ കഴിഞ്ഞത് വളരെ അഭിമാനകരമാണെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സർവീസ് കളമശേരി ബസ്സ്റ്റാൻഡിൽ ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. മെട്രോയുടെ തുടക്കത്തിൽ പാർക്കിംഗിനുള്ള സ്ഥലം വേണ്ടത്ര ഏറ്റെടുക്കാൻ കഴിഞ്ഞിരുന്നില്ല. ആ പോരായ്മ പരിഹരിക്കാനാണ് ഇപ്പോൾ കണക്‌ടിവിറ്റി സംവിധാനത്തിന് കൊച്ചി മെട്രോ നേതൃത്വം നൽകുന്നത്. ലോകത്ത്

Continue Reading
സെക്രട്ടറിയേറ്റിലെ കൂറ്റൻ ഫ്ലക്സ്; തലസ്ഥാന നഗരത്തിൽ സ്വാധീനമുള്ളവർക്ക് എന്തുമാകാമെന്ന ധാരണ വേണ്ട: ഹൈക്കോടതി
Kerala
0 min read
13.3k

സെക്രട്ടറിയേറ്റിലെ കൂറ്റൻ ഫ്ലക്സ്; തലസ്ഥാന നഗരത്തിൽ സ്വാധീനമുള്ളവർക്ക് എന്തുമാകാമെന്ന ധാരണ വേണ്ട: ഹൈക്കോടതി

ജനുവരി 15, 2025
0

കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ്റെ കൂറ്റൻ ഫ്ലക്സ്ബോർഡ് സെക്രട്ടേറിയറ്റിനു മുന്നിൽ സ്ഥാപിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഒരുങ്ങി ഹൈക്കോടതി. സംഘടനയുടെ പ്രസിഡണ്ടും സെക്രട്ടറിയും അഡീഷണൽ സെക്രട്ടറി, ജോയിൻ്റ് സെക്രട്ടറി റാങ്കിലുള്ളവരാണെന്നത് അതീവഗൗരവത്തോടെ കാണുന്നു. ഇതുസംബന്ധിച്ച് പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശം നൽകി. തിരുവനന്തപുരം കോർപ്പറേഷൻ ബോർഡ് നീക്കം ചെയ്‌തെങ്കിലും നിയമലംഘനം നിസാരമായി കാണാനാവില്ല. ബോർഡ് മാറ്റിയതിന് എന്ത് ചെലവുവന്നു എന്നതിലടക്കം

Continue Reading
ലേശം പുകഴ്ത്തൽ വന്നാൽ അതിൽ അസ്വസ്ഥത ഉള്ളവർ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി; വ്യക്തിപൂജയ്ക്ക് നിന്ന് കൊടുക്കില്ല
Kerala
0 min read
14.8k

ലേശം പുകഴ്ത്തൽ വന്നാൽ അതിൽ അസ്വസ്ഥത ഉള്ളവർ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി; വ്യക്തിപൂജയ്ക്ക് നിന്ന് കൊടുക്കില്ല

ജനുവരി 15, 2025
0

സെക്രട്ടേറിയേറ്റ് എപ്ലോയീസ് അസോസിയേഷൻ്റെ സുവർണ ജൂബിലി മന്ദിരത്തിൻ്റെ ഉദ്ഘാടന സമ്മേളനത്തിൽ പാടാനായി തയ്യാറാക്കിയ മുഖ്യമന്ത്രിയെ സ്തുതിക്കുന്ന സംഘഗാന വിഷയത്തിൽ വിഷയവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു പിണറായി വിജയൻ. ചെമ്പടയ്ക്ക് കാവലാൾ ,​ ചെങ്കനൽ കണക്കൊരാൾ ചെങ്കൊടിക്കരത്തിലേന്തി കേരളം നയിക്കയായി എന്നു തുടങ്ങുന്ന ഗാനം നേരത്തെ പുറത്തു വന്നിതോടെയാണ് ഈ വിഷയം ചർച്ചയായത്. അധിക്ഷേപങ്ങൾക്കിടയിൽ കുറച്ചു പുകഴ്ത്തലാകാമെന്ന് പിണറായി വിജയൻ പറഞ്ഞു. ഞാനാ പാട്ട് എന്താണെന്ന് കേട്ടിട്ടില്ലെന്നും ,​

Continue Reading
വയനാട് ദുരിതാശ്വാസ നിധിയിലേയ്ക്ക് കാരുണ്യ ബംഗളുരു ചാരിറ്റബിൾ ട്രസ്റ്റ്‌ സംഭാവന നൽകി
Association News
1 min read
11.6k

വയനാട് ദുരിതാശ്വാസ നിധിയിലേയ്ക്ക് കാരുണ്യ ബംഗളുരു ചാരിറ്റബിൾ ട്രസ്റ്റ്‌ സംഭാവന നൽകി

ജനുവരി 15, 2025
0

കാരുണ്യ ബംഗളുരു ചാരിറ്റബിൾ ട്രസ്റ്റ്‌ വയനാടിൻ്റെ പുനർനിർമ്മിതിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് ചെയർമാൻ ഗോപിനാഥ്.എ, ഖജാൻജി മധുസൂദനൻ.കെ.പി, ജനറൽ സെക്രട്ടറി സുരേഷ്.കെ എന്നിവർ ബാംഗ്ലൂർ നോർക്ക ഓഫീസിൽ എത്തി തുക കൈമാറി. 2007 മുതൽ ജീവകാരുണ്യ രംഗത്ത്‌ പ്രവൃത്തിക്കുന്ന നോർക്ക രജിസ്റ്റർഡ് സംഘടനായായ കാരുണ്യ ബംഗളുരുവിൽ 1600 ഓളം അംഗങ്ങൾ ഉണ്ട്. നോർക്ക റൂട്ട്സ് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായങ്ങൾ എത്തിക്കാൻ താൽപ്പര്യപ്പെടുന്നവർ നോർക്ക

Continue Reading
പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാർക്ക് സക്കർബർഗ് നടത്തിയ വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് മെറ്റ
India World
1 min read
12.9k

പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാർക്ക് സക്കർബർഗ് നടത്തിയ വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് മെറ്റ

ജനുവരി 15, 2025
0

2024-ലെ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാർക്ക് സക്കർബർഗ് നടത്തിയ വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് മെറ്റ. ഇന്ത്യയേക്കുറിച്ചുള്ള സക്കർബർഗിൻ്റെ പരാമർശം തെറ്റാണെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി അശ്വനി വൈഷ്‌ണവ് എക്‌സിലൂടെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മെറ്റയുടെ നടപടി. ജനുവരി പത്തിന് നടത്തിയ പോഡ് കാസ്റ്റിലാണ് ഫെയ്‌സ്ബുക്ക് സഹസ്ഥാപകനും മെറ്റ സിഇഒ യുമായ സക്കർബർഗ് വിവാദ പരാമർശം നടത്തിയത്. 2024-ലെ തിരഞ്ഞെടുപ്പുകളിൽ ഇന്ത്യയടക്കം മിക്കരാജ്യങ്ങളിലും ഭരണകക്ഷി തോൽവി നേരിട്ടെന്ന തരത്തിലായിരുന്നു അദ്ദേഹത്തിൻ്റെ

Continue Reading
ഞായറാഴ്ച മുതല്‍ മഴ ശക്തമാകും, കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത
Kerala
1 min read
14.0k

ഞായറാഴ്ച മുതല്‍ മഴ ശക്തമാകും, കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

ജനുവരി 15, 2025
0

കള്ളക്കടല്‍ പ്രതിഭാസത്തിൻ്റെ ഭാഗമായി കേരള- തമിഴ്നാട് തീരങ്ങളില്‍ ഇന്ന് വൈകീട്ട് 05.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കോമറിൻ മേഖലയ്ക്ക് മുകളിലായി ഒരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിൻ്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പറഞ്ഞു. ഞായറാഴ്ച

Continue Reading
വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചൊവ്വാഴ്ച സ്പാനിഷ് പ്രതിരോധ മന്ത്രി മാർഗരീറ്റ റോബിൾസുമായി ചർച്ച നടത്തി
India
1 min read
14.0k

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചൊവ്വാഴ്ച സ്പാനിഷ് പ്രതിരോധ മന്ത്രി മാർഗരീറ്റ റോബിൾസുമായി ചർച്ച നടത്തി

ജനുവരി 15, 2025
0

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചൊവ്വാഴ്ച സ്പാനിഷ് പ്രതിരോധ മന്ത്രി മാർഗരീറ്റ റോബിൾസുമായി ചർച്ച നടത്തി. പ്രാദേശിക, ആഗോള വിഷയങ്ങളെക്കുറിച്ചും ഉഭയകക്ഷി പ്രതിരോധ സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. തിങ്കളാഴ്ചയാണ് ജയശങ്കർ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സ്പെയിനിൽ എത്തിയത്. പ്രതിരോധ മന്ത്രി മാർഗരിറ്റ റോബിൾസുമായി മാഡ്രിഡിൽ ഫലപ്രദമായ കാഴ്ചപ്പാടുകളുടെ കൈമാറ്റം നടന്നതായി അദ്ദേഹം എക്സിലെ ഒരു പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്. ഒന്നാമത്തെ ദിവസം സ്പെയിൻ-ഇന്ത്യ കൗൺസിൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച

Continue Reading
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെക്കുറിച്ചുള്ള പ്രസംഗത്തിലെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് നേതാക്കൾ
Kerala
0 min read
11.1k

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെക്കുറിച്ചുള്ള പ്രസംഗത്തിലെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് നേതാക്കൾ

ജനുവരി 15, 2025
0

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെക്കുറിച്ചുള്ള പ്രസംഗത്തിലെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് നേതാക്കൾ. സംഘടനാ രംഗത്തെ പ്രയാസങ്ങൾ പരിഹരിക്കാൻ സമസ്ത‌ അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ മുൻകൈയ്യെടുത്താണ് കഴിഞ്ഞ ദിവസം പാണക്കാട് ചർച്ച നടത്തിയത്. പാണക്കാട്ട് നടന്ന ചർച്ചയിലെ തീരുമാനമാണ് മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ ഐക്യത്തിനുവേണ്ടി ഖേദപ്രകടനം നടത്തുകയാണെന്നും നേതാക്കൾ പറഞ്ഞു. സത്താർ പന്തല്ലൂർ, ഉമർ ഫൈസി മുക്കം, ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവരാണ് ഖേദം പ്രകടിപ്പിച്ച്

Continue Reading
കാമുകനൊപ്പം ചേര്‍ന്ന് കുഞ്ഞിനെയും ഭര്‍ത്താവിന്റെ അമ്മയെയും കൊലപ്പെടുത്തി; ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ അനുശാന്തിക്ക് ജാമ്യം
Kerala
0 min read
15.8k

കാമുകനൊപ്പം ചേര്‍ന്ന് കുഞ്ഞിനെയും ഭര്‍ത്താവിന്റെ അമ്മയെയും കൊലപ്പെടുത്തി; ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ അനുശാന്തിക്ക് ജാമ്യം

ജനുവരി 15, 2025
0

ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ഇടപെടലെന്നും ഉപാധികള്‍ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ശിക്ഷാവിധി റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു ജാമ്യം അനുവദിച്ചുള്ള സുപ്രീം കോടതി നടപടി.കാമുകനൊപ്പം ചേര്‍ന്ന്, മൂന്നര വയസ്സുള്ള മകളെയും ഭര്‍ത്താവിൻ്റെ അമ്മയെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അനുശാന്തി. 2014 ഏപ്രില്‍ 16നു ഉച്ചയ്ക്കായിരുന്നു ക്രൂരകൃത്യം. തിരുവനന്തപുരം വനിതാ ജയിലില്‍ ഇരട്ട

Continue Reading
ബോബി ചെമ്മണ്ണൂരിൻ്റെ മാപ്പപേക്ഷ കോടതി അംഗീകരിച്ചു
Kerala
0 min read
16.8k

ബോബി ചെമ്മണ്ണൂരിൻ്റെ മാപ്പപേക്ഷ കോടതി അംഗീകരിച്ചു

ജനുവരി 15, 2025
0

ബോബി ചെമ്മണ്ണൂരിൻ്റെ മാപ്പപേക്ഷ കോടതി അംഗീകരിച്ചു. തുടർ നടപടികൾ നിർത്തിവെച്ചിരിക്കയാണ്. ലൈംഗികാധിക്ഷേപ കേസിൽ ജയിലിൽ കഴിയുന്ന ബോബി ചെമ്മണ്ണൂരിന് ചൊവ്വാഴ്‌ച ഹൈകോടതി ജാമ്യം അനുവദിച്ചെങ്കിലും പുറത്തിറങ്ങിയിരുന്നില്ല. വിടുതൽ ബോണ്ടിൽ ഒപ്പുവെക്കില്ലെന്ന നിലപാടിൽ ഉറച്ചു നിന്നതോടെയാണ് ജയിലിൽ നിന്നിറങ്ങാതിരുന്നത്. ഇന്നലെ ജാമ്യം നൽകിയിട്ടും പുറത്തിറങ്ങാതിരുന്ന ബോബി ചെമ്മണ്ണൂരിൻ്റെ നടപടി കോടതിയെ പ്രകോപിപ്പിച്ചിരുന്നു. ആരും കോടതിക്ക് അതീതരല്ലെന്നായിരുന്നു കോടതിയുടെ വിമർശനം. ഇന്ന് രാവിലെ ബോബി ചെമ്മണ്ണൂരിൻ്റെ അഭിഭാഷകനെ വിളിപ്പിച്ച കോടതി കടുത്ത ഭാഷയിലാണ്

Continue Reading