പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി ഡബ്ല്യൂ എംഎഫ് ബാഗ്ലൂർ കൗൺസിലിൻ്റെ നേതൃത്വത്തിൽ, ഓൾഡ് മദ്രാസ് റോഡിലുള്ള മോണ്ട്ഫോർട്ട് സ്പിരിച്യുവാലിറ്റി സെന്ററിൽ വൃക്ഷത്തൈകൾ നട്ടു.

നാഷണൽ വൈസ് പ്രസിഡണ്ട് ജ്യോതിസ് മാത്യു, ബാംഗ്ലൂർ കൗൺസിൽ ഭാരവാഹികളായ രമാ പിഷാരടി, സെക്രട്ടറി ഡോ കെ കെ സുധ, ജോയിന്റ് സെക്രട്ടറി ശോഭ സി കെ, ഗീത പണിക്കർ, ചാരിറ്റി ഫോറം കോർഡിനേറ്റർ പത്മനാഭൻ ഉണ്ണി, മെമ്പർഷിപ്പ് ഫോറം കോർഡിനേറ്റർ രാകേഷ് പി, മനോജ്‌ പിഷാരടി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Related Posts