പീഷോൺ ഗ്ലോബൽ ചാരിറ്റബിൾ ഫൗണ്ടേഷനും, പ്രിയദർശനി ചാരിറ്റബിൾ സൊസൈറ്റിയും, സംയുക്തമായി ഈസ്റ്റ് പോയിന്റ് മെഡിക്കൽ കോളേജുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു. ഉച്ചയ്ക്ക് 1.30 വരെയാണ് ക്യാമ്പ്. യരപ്പനഹള്ളി സമുദായ ഭവനിൽ വച്ച് നടക്കുന്ന പരിപാടിയിൽ സ്മൈൽ റിഹാബ് ദന്തൽ ക്ലിനിക് സൗജന്യമായി ദന്തരോഗ പരിശോധനയും നടത്തുന്നുണ്ട്.
വിവരങ്ങൾക്ക് 7259243499.