കെ.എൻ.എസ്.എസ് രാജാജിനഗർ കരയോഗം വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരവാഹികളായി
ദാമോദർ (പ്രസിഡണ്ട്)
വിജയപ്രകാശ് (വൈസ് പ്രസിഡണ്ട്)
സതീഷ് കുമാർ (സെക്രട്ടറി)
കേശവൻകുട്ടി (ജോയിൻറ് സെക്രട്ടറി)
രവീന്ദ്രൻ പി (ട്രഷറർ)
പ്രവീൺ നായർ (ജോയിൻറ് ട്രഷറർ)
വി വിജയൻ, വിജയകുമാർ, സേതുമാധവൻ (ബോർഡ് മെമ്പർമാർ)
മഹിളാ വിഭാഗം രാജശ്രീയുടെ ഭാരവാഹികളായി
ഹേമലത (പ്രസിഡണ്ട്)
ശുഭ (വൈസ് പ്രസിഡണ്ട്)
സുഷമ (സെക്രട്ടറി)
ഇന്ദുലേഖ (ജോയിൻറ് സെക്രട്ടറി)
ഗൗരി (ട്രഷറർ)
അർച്ചന (ജോയിൻറ് ട്രഷറർ)
എന്നിവരെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.