സംസ്ഥാനത്ത് ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ രണ്ടു ഡിഗ്രി മുതൽ മൂന്നു വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് ക്രേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചുടും അസ്വസ്ഥതയുമുണ്ടാവാൻ സാധ്യതയുണ്ട്. ഉയർന്ന ചുട് സൂര്യാഘാതം, സൂര്യാതാപം, നിർജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണകും. അതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പിൽ പറയുന്നു.

Related Posts