സ്വ​ർ​ണ്ണ ക​ട​ത്ത് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ന​ടി റ​ന്യ റാ​വു​വി​ന്‍റെ പി​താ​വും ​ക​ർ​ണാ​ട​ക​യി​ലെ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ ഡോ. ​രാ​മ​ച​ന്ദ്ര റാ​വു വി​വാ​ദ​ത്തി​ൽ. ഔ​ദ്യോ​ഗി​ക ചേം​ബ​റി​ൽ രാ​മ​ച​ന്ദ്ര റാ​വു യു​വ​തി​യു​മാ​യി അ​ശ്ലീ​ല പ്ര​വ​ർ​ത്തി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു.

ഓ​ഫീ​സ് സ​മ​യ​ത്ത് യൂ​ണി​ഫോ​മി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ൻ ഒ​രു യു​വ​തി​യെ ആ​ലിം​ഗ​നം ചെ​യ്യു​ന്ന​തും ചും​ബി​ക്കു​ന്ന​തും ഉൾപ്പടെയുള്ള വീ​ഡി​യോ ആ​ണ് പു​റ​ത്തു​വ​ന്ന​ത്. രാ​മ​ച​ന്ദ്ര റാ​വു​വി​ന്‍റെ ചേം​ബ​റി​ൽ നി​ന്ന് ര​ഹ​സ്യ​മാ​യി ഡ്യൂ​ട്ടി സ​മ​യ​ത്ത് ചി​ത്രീ​ക​രി​ച്ച​താ​ണ് വീ​ഡി​യോ. എന്നാൽ വീ​ഡി​യോ ആ​ർ​ട്ടി​ഫീ​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് മു​ഖേ​ന നി​ർ​മ്മി​ച്ച​താ​ണെ​ന്നാ​ണ് രാ​മ​ച​ന്ദ്ര റാ​വു​വി​ന്‍റെ വാ​ദം.

Related Posts