സുരേഷ് ഗോപിക്കെതിരായ പുലിപ്പല്ല് കേസില്‍ ബിജെപി നേതാക്കളുടെ മൊഴിയെടുക്കാന്‍ തീരുമാനിച്ച് വനംവകുപ്പ്. വിഷയത്തില്‍ ഉടന്‍ നോട്ടിസ് അയക്കും. യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ വക്താവും ഐഎന്‍ടിയുസി യുവജനവിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ മുഹമ്മദ് ഹാഷിമിന്റെ പരാതിയിലാണ് നടപടി. സുരേഷ് ഗോപി പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് വ്യക്തമാക്കണമെന്നും പരാതിയില്‍ പറയുന്നു. പുലിപ്പല്ല് വന്യജീവി ചട്ടപ്രകാരം സൂക്ഷിക്കാന്‍ പാടില്ലെന്നിരിക്കെ എങ്ങനെ ഉപയോഗിച്ചു എന്നും ചോദ്യമുയരുന്നു. നേരത്തെ പരാതിക്കാരനില്‍ നിന്നും വനം വകുപ്പ് മൊഴിയെടുത്തിരുന്നു.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു; 5 ജില്ലകളിൽ യെല്ലോ അലർട്ട്
ഓഗസ്റ്റ് 13, 2025
ചാർട്ടേഡ് വിമാന വിവാദത്തിൽ വിശദീകരണവുമായി വി.ഡി.സതീശൻ
സെപ്റ്റംബർ 23, 2026
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024