പതിനഞ്ചുകാരിയെ ലൈംഗികവൃത്തിക്കിരയാക്കിയ സംഭവത്തിൽ അമ്മയടക്കം മൂന്നുപേർ അറസ്റ്റിൽ. ‘അമ്മ, രണ്ടാനച്ഛൻ, ഇടനിലക്കാരിയായ യുവതി എന്നിവരുടെ പേരിലാണ് ചന്ദ്ര ലേഔട്ട് പോലീസ് കേസെടുത്തത്. കുട്ടിയെ പോലീസ് ശിശുഭവനിലേക്ക് മാറ്റി. രണ്ടാനച്ഛൻ്റെ സഹായത്തോടെ കുട്ടിയുടെ അമ്മ പണം വാങ്ങി കുട്ടിയെ ഇടനിലക്കാരിയായ യുവതിക്ക് കൈമാറുകയായിരുന്നു. യുവതി ആവശ്യക്കാർക്ക് പെൺകുട്ടിയെ എത്തിച്ചുകൊടുക്കുകയായിരുന്നു.

Related Posts