പാചകവാതക സിലിൻഡറുകളുടെ പൂഴ്ത്തിവെപ്പു തടയാൻ കേന്ദ്രസർക്കാർ പരിശോധനകൾ ശക്തിമാക്കി. വിതരണത്തിൽ മുൻഗണനാക്രമം നിശ്ചയിക്കണമെന്ന് സംസ്ഥാനസർക്കാരുകളോട് നിർദേശിച്ചു. അതിനിടെ 29 സംസ്ഥാന/കേന്ദ്രഭരണപ്രദേശങ്ങളിൽ വാണിജ്യാവശ്യങ്ങൾക്കുള്ള സിലിൻഡർ വിതരണം ആരംഭിച്ചതായി പെട്രോളിയം മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി സുജാത ശർമ അറിയിച്ചു.

Related Posts