സുവർണ കർണാടക കേരള സമാജം ബിദരഹള്ളി സോൺ ഒന്നാം വാർഷികവും കുടുംബ സംഗമവും ഇന്ന് രാവിലെ 10 മുതൽ ടി.സി.പാളയ ബാംഗ്ലൂർ മൂവീസിൽ നടക്കും. കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, സാംസ്‌കാരിക പരിപാടി, ഉച്ചഭക്ഷണം, ആദരിക്കൽ ചടങ്ങ് എന്നിവ ഉണ്ടായിരിക്കും.

Related Posts