ചെറിയപെരുന്നാൾ, ഉഗാദി തിരക്ക് നേരിടാൻ കർണാടക ആർടിസി 2000 സ്പെഷൽ സർവീസ് നടത്തും. മാർച്ച് 19 മുതൽ 22 വരെ കേരളം, തമിഴ്‌നാട് ഉൾപ്പെടെയുള്ള മറ്റ്‌ സംസ്‌ഥാനങ്ങളിലേക്കും അധിക സർവീസുകൾ ഉണ്ടായിരിക്കും. മജസ്റ്റിക്, ശാന്തിനഗർ, സാറ്റലൈറ്റ് ടെർമിനലുകളിൽ നിന്നാണ് സ്പെഷൽ ബസുകൾ പുറപ്പെടുക.

വെബ്സൈറ്റ്: ksrtc.kamataka.gov.in

Related Posts