തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ്റെ പ്രതിമാസ സെമിനാർ ആഗസ്റ്റ് 30ന് വൈകുന്നേരം 4.00മണിക്ക് തിപ്പസാന്ദ്ര ഹോളിക്രോസ് സ്കൂളിൽ വച്ച് നടക്കും.
‘ആഗോള മലയാളിയുടെ പുതിയ ജീവിതം’ എന്ന വിഷയത്തിൽ പ്രമുഖ സാഹിത്യകാരനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകയായ അനീസ്.സി.സി.ഒ മുഖ്യപ്രഭാഷണം നടത്തും. മലയാളം മിഷൻ കോഡിനേറ്ററും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനായ ടോമി ജി ആലുങ്കൽ ഉദ്ഘാടനം ചെയ്യും. പി.മോഹൻദാസ് അധ്യക്ഷത വഹിക്കും.
കൂടുതൽ വിവരങ്ങൾക്ക് 99641 13800.