ബെംഗളൂരു തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ നവംബർ 30ന് ഞായറാഴ്‌ച വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്‌കൂളിൽ നടക്കും. അനശ്വരകവിയും ഗാനരചയിതാവുമായ വയലാറിൻ്റെ ഓർമ്മകൾ പങ്കുവെക്കുന്ന പരിപാടിയിൽ ‘മരണമില്ലാത്ത അരുണ കവി’ എന്ന വിഷയത്തിൽ ടിഎം ശ്രീധരൻ സംസാരിക്കും.
എംബി മോഹൻദാസ് ചർച്ച ഉദ്ഘാടനം ചെയ്യും. പി മോഹൻദാസ് അധ്യക്ഷത വഹിക്കും
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 99641 13800.

Related Posts