കാ​ഞ്ഞ​ങ്ങാ​ട് അ​തി​ഞ്ഞാ​ലി​ൽ സ്കൂ​ളി​ൽ മോ​ഷ​ണം. കാ​ഞ്ഞ​ങ്ങാ​ട് അ​തി​ഞ്ഞാ​ലി​ലെ അ​ജാ​നൂ​ർ ഗ​വ. മാ​പ്പി​ള എ​ൽ പി ​സ്കൂ​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. അ​ഞ്ച് ലാ​പ്ടോ​പ്പു​ക​ളും പ​ണ​വു​മാ​ണ് ക​വ​ർ​ന്ന​ത് ക്ലാ​സ് റൂം, ​സ്കൂ​ൾ ഓ​ഫീ​സ് മു​റി, ഗോ​ഡൗ​ൺ എ​ന്നി​വ കു​ത്തി​ത്തു​റ​ന്ന നി​ല​യി​ലാ​യി​രു​ന്നു.

പൂ​ട്ടു​ക​ൾ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് അ​ക​ത്ത് ക​യ​റി​യ​ത്. കു​ട്ടി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന അ​ഞ്ച് ലാ​പ്ടോ​പ്പു​ക​ളാ​ണ് ക​ള്ള​ൻ കൊ​ണ്ടു​പോ​യ​ത്. കു​ട്ടി​ക​ളു​ടെ സ​ഞ്ജ​യ്ക സ​മ്പാ​ദ്യ പ​ദ്ധ​തി​യി​ലെ പ​ണ​വും മോ​ഷ്ടി​ച്ചു.
സം​ഭ​വ​ത്തി​ൽ ഹൊ​സ്ദു​ർ​ഗ് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related Posts