കെ.എൻ.എസ്.എസ് കൊത്തന്നൂർ കരയോഗം ശ്രീ ചാമുണ്ഡേശ്വരി അമ്മൻവര ക്ഷേത്രത്തിൽ ജനുവരി 18 മുതൽ 25 വരെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം സംഘടിപ്പിക്കുന്നു.

യജ്ഞാചാര്യനായി കണ്ടമംഗലം പരമേശ്വരൻ നമ്പൂതിരി നേതൃത്വം നൽകും; സഹാചാര്യന്മാരായി പാറക്കോട് കൃഷ്ണൻ നമ്പൂതിരി (പാരായണം), മേയ്ക്കാട് വിഷ്ണു നമ്പൂതിരി (പൂജ) എന്നിവർ പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക് 7899763355, 9886649966.

Related Posts