കേരള സമാജം സംഘടിപ്പിച്ച സീനിയർ കലോത്സവം മത്സരാർഥികൾക്കും കാണികൾക്കും ഒരു പുത്തൻ അനുഭവമായി. രാവിലെ നടന്ന ചടങ്ങിൽ സീനിയർ കലോത്സവം യുവ സാഹിത്യകാരൻ രജിൻ എസ് ഉണ്ണിത്താൻ ഉത്ഘാടനം ചെയ്തു. കേരള സമാജം നടത്തുന്ന ഇത്തരം പരിപാടികൾ കലയും സാഹിത്യവും ലഹരിയായി വളർത്തിഎടുക്കാൻ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള സമാജം പ്രസിഡണ്ട് എം.ഹനീഫ് അധ്യക്ഷത വഹിച്ചു. 

കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ,  ട്രഷറർ ജോർജ് തോമസ്, കൾച്ചറൽ സെക്രട്ടറി മുരളിധരൻ വി, കെ എൻ ഇ ട്രസ്റ്റ് പ്രസിഡണ്ട് സി ഗോപിനാഥൻ, ട്രഷറർ സയ്യിദ് മസ്താൻ, വനിതാ വിഭാഗം ചെയർപേഴ്സൺ സുധ വിനേഷ്, കൺവീനർ രമ്യ ഹരികുമാർ, വൈസ് ചെയർപേർസൺ ദിവ്യ മുരളി, അജിത സതീഷ് ,ഫിനാൻസ് കൺവീനർ ഷൈമ രമേഷ്, പ്രോഗ്രാം കമ്മറ്റി കൺവീനർമാരായ സുധ സുധീർ,  സുജ ഗോപികുമാർ തുടങ്ങിയവർ സംബന്ധിച്ചു. മൂന്നു വേദികളിലായി നടന്ന വാശിയേറിയ മത്സരത്തിൽ താഴെ പറയുന്നവർ വിജയികളായി.

വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ വിജയികളെ അനുമോദിച്ചു.

വിജയികൾ

  1. ഭരതനാട്യം

സബ് ജൂനിയർ (ആൺകുട്ടികൾ):

A ഗ്രേഡ് – ശ്രീറാം ഗണേശൻ

സബ് ജൂനിയർ (പെൺകുട്ടികൾ):

1-ാം സമ്മാനം – അനുഷ ശ്രീറാം
2-ാം സമ്മാനം – ശ്രേയ ജെ. മേനോൻ
3-ാം സമ്മാനം – നവ്യ സി.എ.

ജൂനിയർ:

1-ാം സമ്മാനം  – കാർത്തിക രാജേഷ്
2-ാം സമ്മാനം – വിജേത നായർ
3-ാം സമ്മാനം – നന്ദിത കെ.

സീനിയർ:

1-ാം സമ്മാനം  – നിത്യ വി.പി.
2-ാം സമ്മാനം – രാജി കിഷോർ & മമത പൈ
3-ാം സമ്മാനം – പ്രീത ജെ. ശർമ്മ

മോഹിനിയാട്ടം

സീനിയർ:

1-ാം സമ്മാനം – പ്രീത ജെ. ശർമ്മ
2-ാം സമ്മാനം – അഞ്ജന മധു & കെ. കനകവല്ലി
3-ാം സമ്മാനം – ഗീത ശശികുമാർ

കുച്ചിപ്പുടി

സബ് ജൂനിയർ:

A ഗ്രേഡ്  – ഹരിത  എൻ.ആർ.

ജൂനിയർ:

A ഗ്രേഡ്  – നന്ദിത കെ.

നാടോടി നൃത്തം

ജൂനിയർ:

A ഗ്രേഡ്  – രമ്യ സുജിത്

സീനിയർ:

1-ാം സമ്മാനം – രാജി കിഷോർ
2-ാം സമ്മാനം –  ശ്രീലത അശോക് & സന്ധ്യ സുരേഷ്
3-ാം സമ്മാനം  – ഗീത ശശികുമാർ

ശാസ്ത്രീയ സംഗീതം

സബ് ജൂനിയർ:

A ഗ്രേഡ്  – അനഘ സുരേഷ്

ജൂനിയർ:

1-ാം സമ്മാനം – പ്രിയങ്ക ഷിനോജ്
2-ാം സമ്മാനം  – അതുല്യ സത്യൻ
3-ാം സമ്മാനം  – സുനിത എം.എസ്.

സീനിയർ:

1-ാം സമ്മാനം  – ജയശ്രീ മേനോൻ
2-ാം സമ്മാനം  – വിനീത ജയൻ &  രാജമണി നമ്പൂതിരി
3-ാം സമ്മാനം & ഹെന്ന ടി.എസ്.

ലളിത സംഗീതം

സബ് ജൂനിയർ:

A ഗ്രേഡ് – 101 – അനഘ സുരേഷ്

ജൂനിയർ:

1-ാം സമ്മാനം  – അതുല്യ സത്യൻ
2-ാം സമ്മാനം  – ഖുഷ്ബു സന്തോഷ്
3-ാം സമ്മാനം  – ഭാവന സി.എച്ച്.

സീനിയർ:

1-ാം സമ്മാനം – ശുഭ മേനോൻ
2-ാം സമ്മാനം – രമ്യ സി.വി.& രാജു ടി.വി.
3-ാം സമ്മാനം – രാജമണി നമ്പൂതിരി , അജിത കൃഷ്ണകുമാർ & രാജമല്ലി വി.കെ.

നാടൻ പാട്ട് 

സബ് ജൂനിയർ:

A ഗ്രേഡ് – 101 – അനഘ സുരേഷ്

ജൂനിയർ:

1-ാം സമ്മാനം  – ഭാവന സുരേഷ്
2-ാം സമ്മാനം – പ്രേമ കുമാരി

സീനിയർ:

1-ാം സമ്മാനം  – അജിത കൃഷ്ണകുമാർ
2-ാം സമ്മാനം – ഹെന ടി.എസ്. &  രാജമല്ലി വി.കെ.
3-ാം സമ്മാനം – രാജേഷ് കെ. & ഷീന അനീഷ്

മാപ്പിളപ്പാട്ട്

ജൂനിയർ:

1-ാം സമ്മാനം  – ഖുഷ്ബു സന്തോഷ്
2-ാം സമ്മാനം – പ്രേമ കുമാരി

സീനിയർ:

1-ാം സമ്മാനം – പ്രിയ ഷാജു
2-ാം സമ്മാനം –– ഷീന അനീഷ്

& രാജേഷ് കെ.

3-ാം സമ്മാനം – B സുജ ഗോപകുമാർ &

ഗ്രേസി ജോഷി

കവിതാ പാരായണം

സബ് ജൂനിയർ:

A ഗ്രേഡ് – അനഘ സുരേഷ്

ജൂനിയർ:

1-ാം സമ്മാനം – ശ്രീദേവി വി.കെ.
2-ാം സമ്മാനം  – ദീപ്തി കെ.കെ.
3-ാം സമ്മാനം  – അതുല്യ സത്യൻ

സീനിയർ:

1-ാം സമ്മാനം  – രതീഷ് നമ്പ്യാർ
2-ാം സമ്മാനം  – സുഭ മേനോൻ &  ഷാജു
3-ാം സമ്മാനം  – രാജേഷ് കെ.

പ്രസംഗം

ജൂനിയർ:

1-ാം സമ്മാനം  – ദീപ്തി കെ.കെ.
2-ാം സമ്മാനം  – ദിലീപ് കുമാർ കെ.
3-ാം സമ്മാനം  – ടോണി കുട്ടിച്ചൻ

സീനിയർ:

1-ാം സമ്മാനം  – ആശ ജോജോ
2-ാം സമ്മാനം  – ശ്രീജ ഭാസ്കർ

ദേശഭക്തിഗാനം

1-ാം സമ്മാനം  – സുജ ഗോപകുമാർ & ടീം
2-ാം സമ്മാനം – സന്ധ്യ മനോജ് & ടീം

Related Posts