എറണാകുളം കളമശേരി ഗവ.മെഡി കോളജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ. മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനി പി.പി. അമ്പിളി (25) ആണ് മരിച്ചത്. കാസർകോട് തടിയൻ കൊവ്വാലിൽ പുതിയപുരയിൽ ചന്ദ്രൻ്റെയും ഗീതയുടെയും മകളാണ് അമ്പിളി. ശനിയാഴ്‌ച രാത്രി മുറിയിലുണ്ടായിരുന്ന മറ്റ് വിദ്യാർഥികൾ 11 ഓടെ ഷോപ്പിംങ് കഴിഞ്ഞ് വന്നപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. കളമശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Posts