കോ​ത​മം​ഗ​ലം വ​ടാ​ട്ടു​പാ​റ പ​ല​വ​ൻ​പ​ടി പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ങ്ങി​മ​രി​ച്ചു. തി​രു​വ​ല്ല സ്വ​ദേ​ശി ബി​യോ​ൺ, തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഹ​രീ​ഷ്, കോ​ട്ട​യം സ്വ​ദേ​ശി അ​തു​ൽ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സം​ഘ​ത്തി​ൽ ഒ​മ്പ​തു​പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.കോ​ത​മം​ഗ​ലം ബ​സേ​ലി​യോ​സ് ദ​ന്ത​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​ണി​വ​ർ.

അ​വ​ധി ദി​വ​സ​മാ​യ​തി​നാ​ൽ പ്ര​കൃ​തി​ഭം​ഗി ആ​സ്വ​ദി​ക്കാ​നാ​യി എ​ത്തി​യ​താ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ൾ. ഇ​ട​മ​ല​യാ​ർ ഡാ​മി​ൽ നി​ന്ന് വൈ​ദ്യു​തോ​ൽ​പാ​ദ​ന​ത്തി​ന് ശേ​ഷം പു​റ​ത്തു​വി​ടു​ന്ന വെ​ള്ള​മാ​ണ് പു​ഴ​യി​ലേ​ക്ക് എ​ത്തു​ന്ന​ത്.

Related Posts