രണ്ടു ദിവസങ്ങളിലായി നടന്നുവന്നിരുന്ന ശ്രീമുത്തപ്പൻ സേവാസമിതി ട്രസ്റ്റിൻ്റെ ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവത്തിന്, കല്യാൺ നഗർ ഹൊരമാവു അഗറ റെയിൽവേ ഗേറ്റിന് സമീപം തയ്യാറാക്കിയ ഉത്സവ നഗരിയിൽ സമാപനമായി. സ്വാമിജി ഗുരുരത്നം ജ്ഞാനതപസ്സിയുടെ പ്രഭാഷണം, ഐഡിയ സ്റ്റാർ സിംഗർ
ഫെയിം ശ്രീരാഗ്, ബൽറാം, അനുശ്രീ അനിൽ, നന്ദ എന്നിവരുടെ ഭക്തിഗാനസുധ എന്നിവ അരങ്ങേറി. ഭക്തർക്ക് അന്നദാനവും ഉണ്ടായിരുന്നു. തിരുമുടി അഴിക്കൽ ചടങ്ങോടെയാണ് കർമങ്ങൾക്ക് സമാപനമായി.
കൂപ്പൺ നറുക്കെടുപ്പും നടന്നു. നറുക്കെടുപ്പിൽ വിജയികളായവരുടെ വിവരങ്ങൾ താഴെ…
