അതിജീവിതയെ അപമാനിച്ച കേസില്‍ സന്ദീപ് വാര്യരെ ഉടന്‍ അറസ്റ്റ് ചെയ്യില്ല. ഈ മാസം 15 വരെ അറസ്റ്റ് ചെയ്യില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കേസില്‍ പൊലീസ് റിപ്പോര്‍ട്ട് വരാത്തതിനാലാണ് നടപടിയിലേക്ക് കടക്കാത്തതെന്നാണ് പ്രോസിക്യൂഷന്‍ അറിയിച്ചത്.

പ​രാ​തി​ക്കാ​രി​യു​ടെ ചി​ത്ര​മോ പേ​രോ സോ​ഷ്യ​ൽ മീ​ഡി​യ​വ​ഴി പ​ങ്കു​വ​ച്ചി​ട്ടി​ല്ലെ​ന്നും പ​ണ്ടു​ണ്ടാ​യി​രു​ന്ന പോ​സ്റ്റ് മ​റ്റാ​രോ കേ​സി​ന് ശേ​ഷം കു​ത്തി​പൊ​ക്കി​യ​താ​ണെ​ന്നു​മാ​ണ് മു​ൻ​കൂ​ർ ജാ​മ്യ ഹ​ർ​ജി​യി​ൽ സ​ന്ദീ​പ് വാ​ര്യ​ർ പ​റ​യു​ന്ന​ത്.

Related Posts