അ​ന്ത​രി​ച്ച ന​ട​ൻ സ​ലിം കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം പ​റ​വൂ​രി​ലെ ടൗ​ൺ​ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ചു. അ​ദ്ദേ​ഹ​ത്തി​ന് അ​ന്ത്യാ​ജ്ഞ​ലി അ​ർ​പ്പി​ക്കാ​ൻ സി​നി​മാ മേ​ഖ​ല​യി​ൽ​നി​ന്ന് അ​ട​ക്കം നി​ര​വ​ധി പേ​രാ​ണ് ഇ​വി​ടേ​യ്ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. രാ​വി​ലെ ഒ​മ്പതി​ന് ആ​രം​ഭി​ച്ച പൊ​തു​ദ​ർ​ശ​നം ഉ​ച്ച​യ്ക്ക് ഒരുമണി വ​രെ നീ​ളും.

ഉ​ച്ച​യ്ക്ക് ശേ​ഷം മൂ​ന്നി​നാ​ണ് സം​സ്കാ​രം. സ​ർ​ക്കാ​രി​ന്‍റെ പൂ​ർ​ണ ഒ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ​യാ​ണ് സം​സ്കാ​രം. മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ ഒ​ഴി​വാ​ക്കി വീ​ട്ടു​വ​ള​പ്പി​ലാ​യി​രി​ക്കും മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കു​ന്ന​ത്.

Related Posts