ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം ദക്ഷിണാഫ്രിക്കൻ ഓപ്പണർ ക്വിൻ്റൺ ഡി കോക്ക് പിൻവലിച്ചു. പാക്കിസ്ഥാനെതിരെ അടുത്ത മാസം നടക്കുന്ന പരമ്പരയ്ക്കുള്ള ടീമിൽ ഡി കോക്കിനെ ഉൾപ്പെടുത്തി. ഏകദിന ടീമിന് പുറമെ പാക്കിസ്ഥാനെതിരായ ടി20 പരമ്പരക്കുള്ള ടീമിലും താരത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. 2023ലെ ഏകദിന ലോകകപ്പിന് പിന്നാലെയാണ് ഡി കോക്ക് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ദക്ഷിണാ ഫ്രിക്കയ്ക്കായി 155 ഏകദിനങ്ങളിൽ കളിച്ചിട്ടുള്ള 30 കാരനായ ഡി കോക്ക് 21 സെഞ്ചുറികളടക്കം 6770 റൺസ് നേടിയിട്ടുണ്ട്.
Check latest article from this author !
ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ രണ്ട് യുവാക്കൾ പിടിയിൽ
സെപ്റ്റംബർ 18, 2026
ബെംഗളൂരുവിൽ നിന്ന് കുണിഗലിലേക്ക് വജ്ര വിസ്താര എസി ബസ് സർവീസ് ആരംഭിച്ചു
സെപ്റ്റംബർ 18, 2026
Previous Post
മലർവാടി മലയാളി കൂട്ടായ്മയുടെ ഓണാഘോഷം
Related Posts
ഷെൽട്ടനെ വീഴ്ത്തി അലക്സാണ്ടർ സ്വരേവിന് യുഎസ് ഓപ്പൺ കിരീടം
സെപ്റ്റംബർ 14, 2026
ചാംപ്യൻസ് ട്രോഫി; നായകൻ പാറ്റ് കമ്മിൻസ് കളിച്ചേക്കില്ല
ഫെബ്രുവരി 5, 2025
അണ്ടർ 19 ടി20 വനിതാ ലോകകപ്പ്; ഇന്ത്യ ഫൈനലിൽ
ഫെബ്രുവരി 1, 2025
Recent Posts
- മംഗളൂരുവിൽ ഇന്ന് ചരിത്രത്തിലാദ്യമായി കർണാടക മന്ത്രിസഭാ യോഗം; തീരദേശ കർണാടകയുടെ വികസന പദ്ധതികൾ ചർച്ച ചെയ്യും
- ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ രണ്ട് യുവാക്കൾ പിടിയിൽ
- ബെംഗളൂരുവിൽ നിന്ന് കുണിഗലിലേക്ക് വജ്ര വിസ്താര എസി ബസ് സർവീസ് ആരംഭിച്ചു
- മൈസൂരു ദസറയ്ക്ക് ഡിജിറ്റൽ മുഖം; മന്ത്രി യതീന്ദ്ര സിദ്ധരാമയ്യ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
- തുമക്കൂരുവിൽ യാഡ് നവീകരണം; ട്രെയിൻ സർവീസുകളിൽ മാറ്റം
Archives
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024