കൊല്ലത്ത് ചു​രി​ദാ​ർ ധ​രി​ച്ചെ​ത്തി​യ പ്ര​ധാ​നാ​ധ്യാ​പി​ക​യെ സ്‌​കൂ​ളി​ൽ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു. ​കൊ​ട്ടാ​ര​ക്ക​ര​ നെ​ടു​വ​ത്തൂ​ർ ഈ​ശ്വ​ര​വി​ലാ​സം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ ശ​ങ്ക​ര​നെ​തി​രെ​ അ​ന്യാ​യ​മാ​യി ത​ട​ഞ്ഞു വ​ച്ചതിനാണ് കേ​സെ​ടു​ത്ത​ത്. ഇന്നലെ രാ​വി​ലെയായി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ചു​രി​ദാ​ർ ധ​രി​ച്ചെ​ത്തി​യ പ്ര​ധാ​നാ​ധ്യാ​പി​ക എ​സ്.സി​ന്ധു നാ​യ​രെ സ്‌​കൂ​ളി​ൽ പ്ര​വേ​ശി​പ്പി​ക്കാ​തെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ ത​ട​ഞ്ഞതായിരുന്നു. അധ്യാ​പി​ക​യെ അ​ക​ത്തേ​ക്ക് പ്ര​വേ​ശി​പ്പിക്കാതെ സ്‌​കൂ​ൾ കോ​മ്പൗ​ണ്ടി​ന്‍റെ ഗേ​റ്റി​ന് സ​മീ​പം അ​ന്യാ​യ​മാ​യി ത​ട​ഞ്ഞു​വ​ച്ചു​വെ​ന്നും ഇ​ത് മറ്റ് അ​ധ്യാ​പ​ക​രു​ടെ​യും കു​ട്ടി​ക​ളു​ടെ​യും മു​ന്നി​ൽ പ​രാ​തി​ക്കാ​രി​യു​ടെ അ​ന്ത​സി​ന് ഹാ​നി വ​രു​ത്തി​യ​താ​യും പരാതിയിൽ പ​റ​യു​ന്നു.

Related Posts