പാലക്കാട് സ്വദേശി രാധ ബാലകൃഷ്ണൻ(78) ബാംഗ്ലൂർ ടി.ദാസറഹള്ളിയിൽ നിര്യാതയായി.
ഭർത്താവ് : പരേതനായ എം ബാലകൃഷ്ണൻ
മക്കൾ : കൃഷ്ണ ബാലകൃഷ്ണൻ(ന്യൂസിലാൻഡ്), രതി ബാലകൃഷ്ണൻ (കെ വി ടീച്ചർ)
മരുമകൻ: ശശികുമാർ ടി കെ
സംസ്കാരം ബുധനാഴ്‌ച രാവിലെ 11ന് പീനിയ വൈദ്യുതി ശ്മശാനത്തിൽ നടക്കും.