മാണ്ട്യ രൂപത കത്തോലിക്ക കോൺഗ്രസ്സിൻ്റെ മത്തിക്കരെ സെൻറ്. സെബാസ്റ്റ്യൻ ഫോറോനാ യൂണിറ്റിൻ്റെ പുതിയ ഭാരവാഹികളായി

തോമസ് ചെറുവത്തൂർ (പ്രസിഡണ്ട്)
എം ഡി വർഗീസ്, ജിഷ മാത്യു (വൈസ് പ്രസിഡണ്ടുമാർ)
ജയന്തി രാജു (സെക്രട്ടറി)
സന്തോഷ്‌ മഞ്ഞളി (ജോയിൻറ് സെക്രട്ടറി)
പി ജെ.തോമസ് (ട്രഷറര്‍)

എന്നിവരെ തിരഞ്ഞെടുത്തു.

Related Posts