യുഡിഎഫ് ഭരിക്കുന്ന കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്തിൽ അവിശ്വാസ പ്രമേയം പാസായി. അവിശ്വാസ പ്രമേയത്തെ ലീഗും കോൺഗ്രസും സിപിഎമ്മും അടക്കം 13 ൽ 11 അംഗങ്ങൾ പിന്തുണച്ചു. കോൺഗ്രസ് സസ്പെൻഡ് ചെയ്ത പഞ്ചായത്ത് പ്രസിഡൻ്റ് പോളി കാർക്കാട് പുറത്തായി. യുഡിഎഫ് ധാരണപ്രകാരം ലീഗിനായി പ്രസിഡൻ്റ് സ്ഥാനം മാറാതിരുന്നതിനെ തുടർന്നാണ് അവിശ്വാസം പ്രമേയം അവതരിപ്പിച്ചത്. എതിർചേരിയിലേക്ക് പോളി കാർക്കാട് പോയാലും ഭരണം നിലനിർത്താനുള്ള ഭൂരിപക്ഷം പഞ്ചായത്തിൽ യുഡിഎഫിനുണ്ട്. പോളി കാർക്കാട് പുറത്തായതോടെ ഇനി മുസ്ലിം ലീഗിലെ ഒ.കെ അഹമ്മദിനെ പ്രസിഡൻ്റ് ആക്കി ഭരണം തിരിച്ചുപിടിക്കാനാണ് യുഡിഎഫ്ൻ്റെ നീക്കം. പ്രസിഡൻ്റ് സ്ഥാനം മാറണമെന്ന ഡിസിസി നിർദേശം അനുസരിക്കാത്തതിനെ തുടർന്ന് പോളിയെ കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024