കെ എൻ എസ് എസ് വിവേക് നഗർ കരയോഗത്തിൻ്റെ വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഇ വി മോഹൻ(പ്രസിഡണ്ട്), കെ സി സുകുമാരൻ(സെക്രട്ടറി), വേണുഗോപാലൻ പിള്ള(ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. വിവേക് നഗർ കരയോഗത്തിൻ്റെ മഹിളാ വിഭാഗമായ ‘ത്രിവേണി’യുടെ ഭാരവാഹികളായി തങ്കമണി കുറുപ്പ്(പ്രസിഡണ്ട്), രുഗ്മിണി നായർ(സെക്രട്ടറി), നന്ദിത ദേവി(ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.

Related Posts