മെസി കളിക്കുന്ന അർജൻ്റീനയുടെ സൗഹൃദ മത്സരം കൊച്ചിയിൽ നടക്കും. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. വരുന്ന നവംബറിലാണ് അര്‍ജൻ്റീന ടീം കൊച്ചിയിലെത്തുക.
നേരത്തെ തിരുവനന്തപുരത്ത് നടത്തനായിരുന്നു തീരുമാനം. പിന്നീട് മത്സരം കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. കൊച്ചിയിലെ കൂടുതലായുള്ള സൗകര്യങ്ങള്‍ കണക്കിലെടുത്താണ് തീരുമാനമെന്നറിയുന്നു.

Related Posts