മുൻ ലോക ചെസ് ചാമ്പ്യൻ മാഗൻസ് കാൾസൺ വിവാഹിതനായി. ഒന്നാം റാങ്ക് ചെസ് താരമായ കാൾസൺ കാമുകി എല്ലാ വിക്ടോറിയ മലോണിനെയാണ് വിവാഹം കഴിച്ചത്. ഓസ്ലോയിലെ ഹോൾമെൻകോളൻ ചാപ്പലിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വിവാഹ ചടങ്ങുകൾക്ക് നെറ്റ്ഫ്ലിക്സിന്റെ അണിയറപ്രവർത്തകരും പങ്കെടുത്തു. എല്ല വിക്ടോറിയ ഒസ്ലോയിലും യു.എസിലുമാണ് വളർന്നൾതെങ്കിലും ജീവിതത്തിന്റെ ഭൂരിഭാഗം സമയവും സിഗപ്പൂരിലാണ് ജീവിച്ചത്. അതിനാൽ അവർക്കു സിംഗപ്പുർ പൗരത്വവും ഉണ്ട്.
Check latest article from this author !
Previous Post
പി.വി. അൻവറിന് ജാമ്യം, ജയിൽ മോചിതനാകും
Related Posts
ഏകദിന ലോകകപ്പുകൊണ്ട് ഇന്ത്യ നേടിയത് കോടികള്‍
September 12, 2024
ടെന്നീസ് ഇതിഹാസം റാഫേല്‍ നഡാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു
October 10, 2024
Recent Posts
- ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; 10 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ
- തമിഴ്നാട് വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് ഒമ്പത് പേർക്ക് ദാരുണാന്ത്യം
- രാഹുൽ ഗാന്ധിക്കെതിരായ ഇരട്ട പൗരത്വ വിവാദം; അന്വേഷണം വേണമെന്ന് അലഹബാദ് കോടതി
- മുഖ്യമന്ത്രി ചര്‍ച്ചകള്‍ സ്വാഭാവികം; കെ സുധാകരന്
- കർണാടകയിലെ യാദ്ഗിരിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു
Recent Comments
No comments to show.