ടേം ​വ്യ​വ​സ്ഥ​യി​ലു​ള്ള മ​ന്ത്രി​സ്ഥാ​നം അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും വി.​ഡി.​സ​തീ​ശ​നും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ത​നി​ക്ക് ന​ൽ​കി​യ വാ​ക്ക് പാ​ലി​ക്ക​ണ​മെ​ന്നും മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ. അ​തേ​സ​മ​യം ടേം ​വ്യ​വ​സ്ഥ‌ പ​ക്ഷ​പാ​ത​മെ​ന്നും അ​നീ​തി​യാ​ണെ​ന്നും അ​നൂ​പ് ജേ​ക്ക​ബും പ​റ​ഞ്ഞു. വ്യ​വ​സ്ഥ ചി​ല​ർ​ക്ക് ബാ​ധ​ക​മ​ല്ല. ത​ങ്ങ​ളെ അ​വ​ഗ​ണി​ച്ചെ​ന്ന് ഇ​രു​വ​രും നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു. അ​തേ​സ​മ​യം മ​ന്ത്രി​മാ​രെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ച​ർ​ച്ച തു​ട​രു​ക​യാ​ണ്. കേ​ര​ള കോ​ൺ​ഗ്ര​സി​ന് ഒ​രു മ​ന്ത്രി​സ്ഥാ​നം മാ​ത്ര​മെ ന​ൽ​കൂ​വെ​ന്ന് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ഇതിനിടെ വ്യ​ക്ത​മാ​ക്കി.

Related Posts