കർണാടക നായർ സർവീസ് സൊസൈറ്റി ഷിമോഗ കരയോഗത്തിൻ്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. കെ.എൻ.എസ്.എസ് വൈസ് ചെയർമാൻ സതീഷ്.എൻ.ഡി ഓണാഘോഷം ഉദ്‌ഘാടനം ചെയ്‌തു. കരയോഗം കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.

Related Posts