കെ എൻ എസ് എസ് ജാലഹള്ളി കരയോഗം 2026-28 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

രാജശേഖരൻ പിളള (പ്രസിഡണ്ട്), എ.രാമകൃഷ്‌ണൻ (വൈസ് പ്രസിഡണ്ട്), രമേഷ് മേനോൻ (സെക്രട്ടറി), ഗിരീഷ് കുമാർ (ജോയിൻറ് സെക്രട്ടറി), ബാലസുബ്രഹ്മണ്യൻ (ട്രഷറർ), മുരളി നായർ ബി (ജോയിൻറ് ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

Related Posts