കർണാടക നായർ സർവീസ് സൊസൈറ്റി മഹിളാ കൺവെൻഷൻ ഞായർ ജൂലൈ 20 ന് യെലഹങ്കയിലുള്ള Dr.ബി ആർ അംബേദ്‌കർ ഭവനിൽ നടന്നു. ചടങ്ങിൽ മുഘ്യ അതിഥി ആയി കർണാടക വനിതാ കമ്മിഷൻ അധ്യക്ഷ Smt.നാഗാലക്ഷ്‌മി ചൗധരി പങ്കെടുത്തു. KNSS ചെയർമാൻ ശ്രീ.R മനോഹരക്കുറുപ്പ്, ജനറൽ സെക്രട്ടറി ശ്രീ .T V നാരായണൻ, jt ഖജാൻജി ശ്രീ M P പ്രദീപൻ, വൈസ് ചെയർമാൻ ശ്രീ G മോഹന കുമാർ മറ്റു ഭാരവാഹികളും പങ്കെടുത്തു.

ചടങ്ങിനോട് അനുബന്ധിച്ചു KNSS മഹിളാ വിഭാഗം അവതരിപ്പിച്ച വിവിധ കലാ പരിപാടികളും ഉണ്ടായിരിന്നു എന്ന് KNSS മഹിളാ കൺവീനർ smt. ശോഭന രാംദാസ്, cultural കൺവീനർ smt.ശാന്ത മനോഹർ എന്നിവർ അറിയിച്ചു. ഫോട്ടോയിൽ : KNSS ചെയർമാൻ മനോഹരക്കുറുപ്പ് ചടങ്ങു ഉദ്‌ഘാടനം ചെയ്യുന്നു. കൂടെ ജനറൽ സെക്രട്ടറി T V നാരായണൻ, വൈസ് ചെയർമാൻ 2 മോഹന കുമാർ, jt ഖജാൻജി M P പ്രദീപൻ, മഹിളാ കൺവീനർ ശോഭന രാംദാസ്, culutral കൺവീനർ ശാന്ത മനോഹർ മറ്റു ഭാരവാഹികൾ.

Related Posts