കല വെൽഫെയർ അസോസിയേഷൻ്റെ ‘കല സാന്ത്വനം’ ജനുവരി 19നു ദാസറഹള്ളി മഹിമപ്പ ഗ്രൗണ്ടിൽവച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കും. ജാസി ഗിഫ്റ്റിൻ്റെ നേതൃത്വത്തിലുള്ള മെഗാ മ്യൂസിക്കൽ ഷോ പരിപാടിയുടെ മുഖ്യആകർഷമായിരിക്കും. കലാപരിപാടികൾ, ഫുഡ് ഫെസ്‌റ്റ് എന്നിവയും ഉണ്ടായി രിക്കും. സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. പ്രവേശ നം തികച്ചും സൗജന്യമായിരിക്കും, 99458 04369, 96112 99423.

Related Posts