നടൻ ജയന്‍ ചേര്‍ത്തല കോൺഗ്രസിലേക്കെന്ന് സൂചന. നടൻ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി കൂടികാഴ്ച നടത്തി. ഇന്ന് രാവിലെ ജയന്‍ ചേര്‍ത്തല കെ സി വേണുഗോപാലിൻ്റെ വീട്ടിലെത്തി കൂടിക്കാഴ്‌ച നടത്തി. തൻ്റെ മണ്ഡലത്തിലെ എംപിയാണല്ലോയെന്നും അതുകൊണ്ട് ആലപ്പുഴയിലെ ചില വിഷയങ്ങള്‍ പറയാന്‍ എത്തിയതാണെന്നുമായിരുന്നു ജയന്‍ ചേര്‍ത്തലയുടെ പ്രതികരണം.

Related Posts