കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികൾ കോട്ടക്കലിൽ അറസ്റ്റിലായി. വെസ്റ്റ് ബംഗാളിലെ ബർദമാൻ സ്വദേശികളായ സദൻദാസ് (25), അജദ് അലി ഷെയ്ക് (21), തനുശ്രീ ദാസ് (24) എന്നിവരാണ് പിടിയിലായത്. രാവിലെ കോട്ടക്കൽ പുത്തൂർ ജംഗ്ഷനിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്നും 16 കിലോ കഞ്ചാവ് പിടികൂടി.
കോട്ടക്കൽ ഇൻസ്പെക്ടർ പി. സംഗീത്, കോട്ടക്കൽ സബ് ഇൻസ്പക്ടർ റഷാദ് അലി എന്നിവരുടെ നേതൃത്വത്തിൽ കോട്ടക്കൽ പോലീസും ജില്ലാ ഡാൻസാഫ് അംഗങ്ങളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടിയിലായത്.
Check latest article from this author !
ബാംഗ്ളൂരിൽ നിര്യാതയായി
നവംബർ 3, 2026
Related Posts
Recent Posts
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
- ബാംഗ്ളൂരിൽ നിര്യാതയായി
- വാട്സ്ആപ്പ് കൂട്ടായ്മ ‘മല്ലൂസ് ഇൻ ബാംഗ്ലൂർ’ സ്നേഹസംഗമം സംഘടിപ്പിച്ചു
- കെഎൻഎസ്എസ് കരയോഗങ്ങളിൽ കേരളപ്പിറവിയും കന്നഡ രാജ്യോത്സവവും ആഘോഷിച്ചു
- നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന; മലയാളി സംഘടനകൾ പ്രതിഷേധിച്ചു
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024