ബാംഗ്ലൂർ വിമാനത്താവളത്തിൽ 70.35 ലക്ഷം രൂപയുടെ കഞ്ചാവുമായി കസ്‌റ്റംസ് യാത്രക്കാരനെ അറസ്‌റ്റ് ചെയ്തു. യാത്രക്കാരൻ്റെ ലഗേജിൽ നിന്നാണു കഞ്ചാവ് കണ്ടെത്തിയത്. ബാങ്കോക്കിൽ നിന്നെത്തിയ യാത്രക്കാരനിൽനിന്നാണ് കഞ്ചാവ് പിടികൂടിയത്. 38 കോടിരൂപയുടെ കൊക്കെയ്നുമായി ബ്രസീലുകാരനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

Related Posts