ബ​സ്സി​ല്‍ വ​ച്ച് ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ക്കു​ന്ന വീ​ഡി​യോ പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ദീ​പ​ക് ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ലെ പ്ര​തി ഷിം​ജി​ത​യു​ടെ ജാ​മ്യാ​പേ​ക്ഷ കു​ന്ദ​മം​ഗ​ലം കോ​ട​തി​ ഇ​ന്ന് പ​രി​ഗ​ണി​ക്കും.

ഷിം​ജി​ത ബ​സി​ൽ വ​ച്ച് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ന്നെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. ഇ​ക്കാ​ര്യം കോ​ട​തി​യി​ൽ ആ​വ​ർ​ത്തി​ക്കും. സം​ഭ​വം ന​ട​ന്ന ബ​സി​ലെ സി​സി​ടി​വി​യി​ൽ നി​ന്നും അ​സ്വാ​ഭാ​വി​ക​മാ​യി ഒ​ന്നും ക​ണ്ടെ​ത്തി​യി​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ റി​പ്പോ​ർ​ട്ട്. ഇ​ക്കാ​ര്യ​മു​ൾ​പ്പെ​ടെ ചൂ​ണ്ടി​ക്കാ​ട്ടി​യാ​കും പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദം.

Related Posts