എസ് എസ് എൽ സി പരീക്ഷയിൽ മികച്ച നേട്ടം കൈവരിച്ച ആയുഷ് ഭട്ടിന് വിശ്വാമിത്ര പുരസ്കാരം നൽകി ആദരിച്ചു. കർണാടക ആരോഗ്യ കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടറാവൂ ആണ് പുരസ്‌കാരം നൽകിയത്. സുവർണ്ണ കർണാടക കേരളസമാജം കോരമംഗലം ശാഖ മെമ്പർ സ്മിതാബാലകൃഷ്ണൻ്റെ മകനാണ് ആയുഷ് ഭട്ട്.

Related Posts