സമന്വയ എഡ്യൂക്കേഷനൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗ്, പീനിയ സ്ഥാനീയ സമിതിയുടെ വാർഷിക പൊതുയോഗം നടന്നു. സ്ഥാനീയ സമിതി പ്രസിഡണ്ട് ബാലകൃഷ്ണൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ഷാജൻ വാർഷിക റിപ്പോർട്ടും, ട്രഷറർ രാജൻ വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു.

യോഗത്തിൽ പുതിയ ഭാരവാഹികളായി
ജയപ്രകാശ്, നാരായണൻ, രമേഷ് (രക്ഷാധികാരികൾ)
ബാലകൃഷ്ണൻ (പ്രസിഡണ്ട് )
പരമേശ്വരൻ (സെക്രട്ടറി)
കണ്ണദാസ് (ജോയിൻ്റ് സെക്രട്ടറി)
രാജൻ (ട്രഷറർ)
ഷാജൻ (ഓർഗനൈസിങ് സെക്രട്ടറി)

ബാലഗോകുലം

രജിത കണ്ണദാസ് (പ്രസിഡണ്ട്)
മനേഷ് (സെക്രട്ടറി)
രാജൻ (ട്രഷറർ)

മാത്യ സമിതി

കുക്കു പരമേശ്വരൻ (പ്രസിഡണ്ട്)
രജിത കണ്ണദാസ് (സെക്രട്ടറി)
വീണ മനേഷ് (ട്രഷറർ)

എന്നിവരെ തിരഞ്ഞെടുത്തു.

ദാസറഹള്ളി ഭാഗ് പ്രസിഡണ്ട് പ്രജിത്, വൈസ് പ്രസിഡണ്ട് റെനീഷ് പൊതുവാൾ എന്നിവർ പങ്കെടുത്തു. സെക്രട്ടറി ഷാജൻ നന്ദി പറഞ്ഞു.

Related Posts