സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് ഇടിവ് ഒരു പവൻ ന് 200 രൂപ കുറഞ്ഞ് 66,280 രൂപയായി. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് പവന് 2,200 രൂപയാണ് ഇടിഞ്ഞത്. ഒരു ഗ്രാം ഇന്ന് സ്വർണ്ണത്തിന് 8,285 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന് 9,038 രൂപയുമാണ് കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണ്ണത്തിൻ്റെ വില 66,480 രൂപയായിരുന്നു. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് പ്രഖ്യാപനത്തിന് പിന്നാലെ രാജ്യാന്തര വിപണിയിലുണ്ടായ ഇടിവിനെ തുടർന്നാണ് കേരളത്തിലും സ്വർണ്ണവിലയിൽ ഇടിവുണ്ടായിരിക്കുന്നത്. സ്വർണ്ണ നിക്ഷേപങ്ങളിലെ അമിതമായ ലാഭമെടുപ്പും സ്വർണ്ണവിലയിൽ ഇടിവ് സംഭവിക്കാൻ കാരണമായിട്ടുണ്ട്. താരിഫ് പ്രഖ്യാപനം വരും ദിവസങ്ങളിലും സ്വർണ്ണവിലയിൽ ഇടിവുണ്ടാക്കാൻ സാദ്ധ്യതയുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024