ബാംഗളൂർ എ.നാരായണപുരയിലെ ജയലക്ഷ്മി ലേയൗട്ടിൽ താമസിക്കുന്ന പുത്തൂർ കൊല്ലം സ്വദേശിനി ലീലാമ്മ ജോൺ(69) നിര്യാതയായി. കേരള സമാജം ദൂരവാണി നഗറിലെ മെമ്പർ ജോൺ തോമസിൻ്റെ ഭാര്യയാണ്.

ഭർത്താവ്: ജോൺ തോമസ്
മക്കൾ: ലിജോ ജോൺ, ലിജി ജോൺ
മരുമക്കൾ: ലിൻസി ലിജോ, അബി
പേരക്കുട്ടികൾ: ലിസബേത്, ലീന്ദ്ര, റയാൻ

നാളെ രാവിലെ 10.30ന് വസതിയിൽ പൊതുദർശനവും തുടർന്ന് ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.

Related Posts