കേരള-കര്‍ണാടക അതിര്‍ത്തിയില്‍ ക്രമസമാധാനം ഉറപ്പാക്കാന്‍ ദക്ഷിണകന്നഡ, മംഗളൂരു, കര്‍ണാടക പോലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. ദക്ഷിണ കന്നഡ എസ്പി ഡോ. കെ അരുണ്‍, മംഗളൂരു സിറ്റി പോലിസ് കമ്മീഷണര്‍ സുദീപ് കുമാര്‍ റെഡ്ഡി, കാസര്‍കോട് എസ്പി വിജയ് ഭരത് റെഡ്ഡി എന്നിവരാണ് ഇന്നലെ യോഗം ചേര്‍ന്നത്. ഒളിവില്‍ പോയവരെയും വര്‍ഗീയ സംഘര്‍ഷക്കേസുകളിലെ പ്രതികളെയും കണ്ടെത്തുന്ന കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. അതിര്‍ത്തിയുടെ ഇരവുശത്തും വര്‍ഗീയ സംഘര്‍ഷങ്ങൾ ഉണ്ടാക്കുന്നവരുടെ വിവരങ്ങള്‍ പരസ്പരം കൈമാറാനും ധാരണയായി.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
- ബാംഗ്ളൂരിൽ നിര്യാതയായി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024