സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി.സുധാകരന് കുളിമുറിയിൽ വഴുതിവീണു പരിക്ക്. കാലിൻ്റെ അസ്ഥിക്ക് ഒടിവുണ്ട്. വിദഗ്‌ധ ചികിത്സയ്ക്കായി ജി.സുധാകരനെ പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തുടർചികിത്സയും ഓപ്പറേഷനും ഉള്ളതിനാൽ രണ്ട് മാസം പൂർണവിശ്രമത്തിന് ഡോക്ടർമാർ നിർദേശം നൽകിയിട്ടുണ്ട്. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ മൾട്ടിപ്പിൾ ഫ്രാക്‌ചർ കണ്ടെത്തിയെന്ന് സുധാകരൻ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

Related Posts