പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് ഇ​ന്ന് നി​ർ​ണാ​യ​കം. മൂ​ന്നാം ബ​ലാ​ത്സം​ഗ കേ​സി​ൽ രാ​ഹു​ലി​ന്‍റെ ജാ​മ്യ ഹ​ർ​ജി​യി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും.

ഉ​ഭ​യ​സ​മ്മ​ത​പ്ര​കാ​ര​മു​ള്ള ബ​ന്ധ​മാ​ണ് പ​രാ​തി​ക്കാ​രി​യു​മാ​യി ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് ജി​ല്ലാ കോ​ട​തി​യി​ലും രാ​ഹു​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചു. ഇ​ല​ക്ട്രോ​ണി​ക് തെ​ളി​വു​ക​ൾ ഉ​ൾ​പ്പെ​ടെ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്‌തിട്ടുണ്ട്.

Related Posts