വൈഷ്ണയ്ക്ക് വോട്ട് അവകാശത്തിന് അർഹതയുണ്ടെന്നുള്ള കോടതി വിധി ജനാധിപത്യത്തിൻ്റെ വിജയമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വൈഷ്ണയുടെ വാർഡില്‍ അദ്ദേഹം പ്രസംഗിച്ചുകൊണ്ടിരിക്കവെയാണ് വൈഷ്ണയ്ക്ക് വോട്ട് അവകാശത്തിന് അർഹതയുണ്ടെന്ന വിധി വന്നത്. കോടതി വിധി ജനാധിപത്യത്തിൻ്റെ വിജയമാണെന്ന് ചെന്നിത്തല പറഞ്ഞു.

Related Posts