മലയാളിവിദ്യാർഥികളെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകൾ കവർന്ന കേസിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്‌തു. ആർ.വിഘ്‌നേശ്(29), കെ.ആർ. പ്രജ്വൽ (23), കെ. ഹേമന്ത്(23), വിശാൽ മൂർത്തി (23), എസ്. ബാലാജി (21) എന്നിവരാണ് പിടിയിലായത്. കെങ്കേരിയിൽ ആർ ആർ നഗറിൽ കഴിഞ്ഞദിവസം രാത്രിയിൽ കണ്ണൂർ, ഇടുക്കി സ്വദേശികളായ മൂന്ന് മലയാളി വിദ്യാർഥികളെയാണ് ഇവർ ഭീഷണിപ്പെടുത്തി ഫോൺ തട്ടിയെടുത്തത്.

Related Posts